LyricFind Logo
LyricFind Logo
Profile image icon
Lyric cover art

Oh My Julie

Apple Music logo
Deezer logo
Spotify logo
Lyrics
എഹേ എഹേഹേ
എഹേഹേ എഹേഹേ
ഓ my ജൂലീ
നീയെൻ ഗാനം
നെഞ്ചിന്നുള്ളിൽ
കേൾക്കും താളം
കണ്ണിൽ കണ്ണിൽ
കൂടും കൂട്ടി
ചുണ്ടിൽ ചുണ്ടിൽ
ചൂളം മൂളി
തീരം തേടുമീ
കാറ്റിൻ കുളിരിൽ
കുറുകുമീ പാട്ടിൻ
കടലിൽ മുങ്ങുമെൻ
പ്രേമം നീ ജൂലീ

I love you
Hey
Julie
I just want to tell you
That I love you

ഓ my ജൂലീ
നീയെൻ ഗാനം
നെഞ്ചിന്നുള്ളിൽ
കേൾക്കും താളം

ഹേ അ ഹ ഉം

ഹേയ് നിൻ മാറിൽ
ചാഞ്ഞു ഞാനുറങ്ങും
എന്നെന്നും
ഞാനെന്നെ മറക്കും
പൂവിൻ്റെയുള്ളിൽ
തേൻകുടങ്ങൾ
വണ്ടിന്നു നൽകും
ചുംബനങ്ങൾ

ഏതോ വാനവിൽ
തൂവും
കിനാവിലായിരം
ദാഹം
പകരും
മുന്തിരിച്ചാറിൽ
മയങ്ങി
വീഴുമീ രാഗം
നീ ജൂലീ
നീയെൻ ഗാനം

Oh Julie
I love you

ഓ മൈ ജൂലീ
നീയെൻ ഗാനം
നെഞ്ചിന്നുള്ളിൽ
കേൾക്കും താളം

ഈ ഗിറ്റാറിൻ
തന്തിയിലലഞ്ഞു
രോമാഞ്ചം
കൊണ്ടു
ഞാനുലഞ്ഞു
കാതോരമേതോ
സ്പന്ദനങ്ങൾ
പൂക്കുന്നുവോയെൻ
മർമ്മരങ്ങൾ

ഈറൻ പൂമുടിത്തുമ്പിൽ
വികാരലില്ലികൾ പൂക്കും
കവിളിൻ താരിതൾ
ചെണ്ടിൻ
പരാഗരേണുവിൽ പാറും
ശലഭം ഞാൻ

Oh my Julie
You are my love
Be my love

ഓ my ജൂലീ
നീയെൻ ഗാനം
നെഞ്ചിന്നുള്ളിൽ
കേൾക്കും താളം
കണ്ണിൽ കണ്ണിൽ
കൂടും കൂട്ടി
ചുണ്ടിൽ ചുണ്ടിൽ
ചൂളം മൂളി
തീരം തേടുമീ
കാറ്റിൻ കുളിരിൽ
കുറുകുമീ പാട്ടിൻ
കടലിൽ മുങ്ങുമെൻ
പ്രേമം നീ ജൂലീ

I love you

WRITERS

M JAYACHANDRAN, Murugan Kattakkada

PUBLISHERS

Lyrics © Divo TV Private Limited, MUSIC SERVICES, INC., Sony/ATV Music Publishing LLC

Share icon and text

Share


See A Problem With Something?

Lyrics

Other

LyricIQ Analysis

Top Emotion

Enjoyment

Sentiment
Thumbsup IconThumbsup Icon
Theme

None