സമർപ്പിച്ചു ഞാൻ എന്റെ ജീവിതം
സമർപ്പിച്ചു ഞാൻ എന്റെ ജീവിതം
മനസ്സാക്ഷിക്ക് ഇന്ന് മരണം (മരണം)
ചുറ്റും പണം power അഴിമതി ഭരണം
ഒന്നടങ്കം പൂട്ടിക്കെട്ടി പോകാൻ കാലൻ വരണം yeah
House is not a fuckin home yeah
The street is where I raised up on yeah
This is where I roam alone yeah
ഭാവശൂന്യം എന്നും dead calm right
സമർപ്പിച്ചു ഞാൻ എന്റെ ജീവിതം
സമർപ്പിച്ചു ഞാൻ എന്റെ ജീവിതം
അകമേ ഞാൻ കണ്ടെത്തിയ ആ പ്രശാന്തത
കാതിൽ കേട്ട നാദമാ മനസ്സിലുറച്ചതാ
പാട്ട് പഠിച്ചില്ല hip hop എന്നെ പഠിപ്പിച്ചതാ
Rap പാടി ചിന്തിപ്പിച്ചെന്നെ മനുഷ്യനാക്കിയതാ
എന്തോ എനിക്കൊരു voice കിട്ടിയ പോലെ
ശബ്ദം ഉയർത്താൻ ധൈര്യം എന്റെ മനസ്സിൽ വന്നതു പോലെ
ഭയം പമ്പ കടന്നേ anxiety പുറത്ത് കളഞ്ഞേ
ഏതോ ഒരു ചെക്കൻ Rakz Radiant ആയി മാറിയേ
I put my pen on the paper
നാക്ക് എന്റെ കാഞ്ചി വാക്ക് വെടിയുണ്ട
നിറയൊഴിക്കണതിനു അതിരില്ല കേട്ടാ
Dunkiൻ്റെ beat നെ വെട്ടിക്കൂട്ടണ്
Drill കേട്ടപ്പോ control പോകണ്
Flow മാറ്റിയിട്ട് മണ്ട പൊളക്കണ്
Donut തിന്നിട്ട് bars ഒക്കെ അടുക്കണ്
And I stay calm like a calm before the storm
പൊട്ടിത്തെറി സ്ഫോടനം like a fuckin bomb yeah
തുരു തുരെ മാത്രല്ല പതുക്കെയും പറ്റും
നാക്കിലെ motor rare custom
തുരു തുരെ മാത്രല്ല പതുക്കെയും പറ്റും
നാക്കിലെ motor rare custom