LyricFind Logo
LyricFind Logo
Profile image icon
Lyric cover art

Daivathinu Nanni

Apple Music logo
Deezer logo
Spotify logo
Lyrics
EOC, engine out completely
It's all about കല മാൻ (ദൈവത്തിനു നന്ദി)
ഈ ജീവിതം തന്നതിനു ദൈവത്തിനു നന്ദി
ഉണർന്നെഴുന്നേറ്റു ദൈവത്തിനു നന്ദി
ശ്വാസമുണ്ട് ദൈവത്തിനു നന്ദി
പുതിയൊരു ദിനമിത് ദൈവത്തിനു നന്ദി
ഈ ജീവിതം തന്നതിനു
ജീവിതം എന്നത് ഞാൻ കണ്ടും കേട്ടും പഠിച്ചു
സാഹചര്യങ്ങൾ എന്നെ താറുമാറിട്ടടിച്ചു
കൊണ്ടു ആവശ്യത്തിലേറെ അനുഭവിച്ചു
കൂടെ നിന്നോർ പോലും പല വഴിക്കെന്നെ ചതിച്ചു
കേൾക്കാൻ എന്തൊരു രസമാണീ ഗാനം
മറ്റൊരുവന്റെ നോവുകൾ
നിനക്കൊക്കെ ഹാസ്യം
ഈ വരികൾക്ക് സാദൃശ്യം
മരവിക്കും ശൈത്യം
ഈ സംസ്കാരം ഇവിടെ
പ്രചരിപ്പിക്കേണ്ടത് എൻ ദൗത്യം
ഈ ജീവിതം തന്നതിനു ദൈവത്തിനു നന്ദി
ഉണർന്നെഴുന്നേറ്റു ദൈവത്തിനു നന്ദി
ശ്വാസമുണ്ട് ദൈവത്തിനു നന്ദി
പുതിയൊരു ദിനമിത് ദൈവത്തിനു നന്ദി
ജീവിതം തന്നതിനു ദൈവത്തിനു നന്ദി
ഉണർന്നെഴുന്നേറ്റു ദൈവത്തിനു നന്ദി
ശ്വാസമുണ്ട് ദൈവത്തിനു നന്ദി
പുതിയൊരു ദിനമിത് ദൈവത്തിനു നന്ദി
ഈ ജീവിതം തന്നതിനു
ഈ ജീവിതം തന്നതിനു (ദൈവത്തിനു നന്ദി)
എന്റെ പപ്പ പോയേ പിന്നെ
ജീവിതം തകിടം മറിഞ്ഞു
ഞങ്ങളെ പോറ്റാൻ അമ്മ
തൊഴിൽ തേടിയലഞ്ഞു
അതിനു ഇതിനു ഞാൻ
വാശി പിടിച്ചു കരഞ്ഞു
ഒന്നിനും കുറവില്ലാതെ
സൗഭാഗ്യം തന്നു
ഒരു വിഷമവും അറിയിക്കാതെ
എന്നെ അമ്മ വളർത്തി
വിധിയുടെ പലക കാലം തന്നെ മലർത്തി
പച്ചയായ ജീവിത സത്യങ്ങൾ എന്നെ തളർത്തി
സംഗീതവും ജ്ഞാനവും ഒരുമിച്ചു കലർത്തി
മാന്യന്റെ തലയിൽ വച്ചു കൊടുക്കുന്നു കുറ്റം
സാധുവിന്റെ ദുഃഖം അപരാധിയുടെ ലോകം
തൊലിവെളുപ്പിനോട് അതിമോഹം
കുട്ടികൾക്ക് ദ്രോഹം
എങ്ങുമെങ്ങും കോപം
പടരട്ടെ രോഷം
ഈ ജീവിതം തന്നതിനു ദൈവത്തിനു നന്ദി
ഉണർന്നെഴുന്നേറ്റു ദൈവത്തിനു നന്ദി
ശ്വാസമുണ്ട് ദൈവത്തിനു നന്ദി
പുതിയൊരു ദിനമിത് ദൈവത്തിനു നന്ദി
ജീവിതം തന്നതിനു ദൈവത്തിനു നന്ദി
ഉണർന്നെഴുന്നേറ്റു ദൈവത്തിനു നന്ദി
ശ്വാസമുണ്ട് ദൈവത്തിനു നന്ദി
പുതിയൊരു ദിനമിത് ദൈവത്തിനു നന്ദി
ദൈവത്തിനു നന്ദി
ദൈവത്തിനു നന്ദി
Yeah
ദൈവത്തിനു നന്ദി
റാക്സ് on the mic, yeah
Engine out completely
And it's all about the കല മാൻ

WRITERS

Radhakrishnan S S

PUBLISHERS

Lyrics © O/B/O DistroKid

Share icon and text

Share


See A Problem With Something?

Lyrics

Other

LyricIQ Analysis

Top Emotion

Sadness

Sentiment
Thumbsup IconThumbsdown Icon
Theme

None