Yeah സിംഹ on the beat boy
And it's Rakz on the mic yeah
First off I'mma talk about the infamous Police brutality
കൊന്നു തള്ളും ഊമ്പിയ പരിപാടി
അച്ഛന്റെ പുറകിൽ തുരുതുരെ gunshots
അതിനിടെ ഈ ഇന്ത്യയിൽ Police ഒട്ടും കുറച്ചില്ല
നൃത്തം ചെയ്യ് case ആക്കില്ല
തൊപ്പിയും പദവിയും ഉണ്ടല്ലോ
കസേര മേലിരുന്ന് കളിച്ചാട്ടെ
ഇതുപോലെ അല്ലറ ചില്ലറ കേസുകൾ
സാത്താൻകുളം Police Custody
പൈശാചിക രീതികൾ ലാത്തിക്കടി
ജയരാജ് ബെന്നക്ക്സിന്റെ പ്രാണവിളി
മനസ്സാക്ഷി നിനക്കൂടെ ബാധകം
ഇത് രാമരാജ്യം പള്ളി മണ്ണ്
എന്ന് പറഞ്ഞു വിശ്വാസികളുടെ കൂട്ടം
2020 തുടക്കം മുതലേ World War 3 teaser
Missile attack passenger plane into pieces
Helicopter crash Kobe Bryant and Gigi Rest In Peace
Meanwhile CAA NRC minoritiesനൊരു taser
മനസ്സാക്ഷി വേണ്ടാന്ന് വെച്ചേ
നന്മ തിന്മ തിരിച്ചറിയാൻ വയ്യേ
മനസ്സാക്ഷി വേണ്ടാന്ന് വെച്ചേ
നന്മ തിന്മ തിരിച്ചറിയാൻ വയ്യേ
Corona spread in the daytime
വിറങ്ങലിച്ചിരുന്നപ്പോൾ വന്നു
പൊട്ടിത്തെറിച്ച് കത്തിപ്പടർന്ന്
പത്തു നൂറ് ആയിരം പതിനായിരം
ആ തീ പടർന്ന് Australia കത്തി
അതിലും ഭീകരരൂപിണി രാക്ഷസി
കെട്ടിയോൻ ഉറങ്ങിയപ്പോൾ അവൾ
സ്വന്തം കൈക്കുഞ്ഞുമായി അവൾ
ഇരമ്പും കടൽ നോക്കി നീങ്ങി
പിഞ്ചുകുഞ്ഞിനെ കടൽഭിത്തിയിൽ
വലിച്ചെറിഞ്ഞ് കൊലപ്പെടുത്തി
ഒരു കുഞ്ഞിന്റെ ജനനം വന്നിരിക്കെ
Hostel മുറിയിൽ പ്രസവിച്ചേ
നാണക്കേട് ഭയന്ന് കുഞ്ഞിനെ അങ്ങ് കൊന്ന്
ജനിച്ചുവീണ മണ്ണിൽ ആ പിഞ്ചുശരീരം പിടഞ്ഞ്
മനുഷ്യാ നീ നിന്നെത്തന്നെ മറന്ന്
നിന്നെയൊക്കെ പാഠം പഠിപ്പിക്കാൻ വരണം Anonymous ay
കൊന്നാലും കെട്ടിത്തൂക്കിയാലും
Industry drug mafia overshadowed by nepotism
Rape ചെയ്ത് കൊല്ലപ്പെട്ട കുട്ടിയെ
പാമ്പ് കടിയേറ്റ് ഭാര്യ ചത്തതാ
To be frank പുള്ളി പുണ്യാളനാ
തളിർത്ത മണ്ണിൽ തളർത്തി വീഴ്ത്തി
ആ മണ്ണ് വെട്ടിത്തന്നെ അടക്കി
നിൽക്കില്ല അനുമതിക്ക് വേണ്ടി
ചൂഴും നിന്റെ കണ്ണുകൾ വിരൽ ചൂണ്ടി
കലപ്പ എടുത്ത് മണ്ണ് കിളച്ചു
കിളവൻ കിതച്ച് ഉഴുത് മറിച്ചു
വിളകൾ പറിച്ച് പണിത് മരിച്ചു
അരിയും തരിയും പതിരും തിരിച്ച്
മനസ്സാക്ഷി വേണ്ടാന്ന് വെച്ചേ
നന്മ തിന്മ തിരിച്ചറിയാൻ വയ്യേ
മനസ്സാക്ഷി വേണ്ടാന്ന് വെച്ചേ
നന്മ തിന്മ തിരിച്ചറിയാൻ വയ്യേ