LyricFind Logo
LyricFind Logo
Profile image icon
Lyric cover art

FIRE

Apple Music logo
Deezer logo
Spotify logo
Lyrics
yeah
Follow the fire
ഉള്ളിലെ തീ
Follow the fire
ഉള്ളിലെ തീ
Follow the fire
ഉള്ളിലെ തീ
Follow the fire
yeah
Follow the fire
ഉള്ളിലെ തീ
Follow the fire
ഉള്ളിലെ തീ
Follow the fire
ഉള്ളിലെ തീ
Rakz on the mic yeah

കലയെ സ്നേഹിക്കുന്നവർക്ക്
എന്നും ഉള്ളിൽ devotion
കലയിൽ ജീവിക്കുന്നവർക്ക്
എന്നും ഉള്ളിൽ passion
അവന്റെ കുഞ്ഞു മനസ്സിൽ
ആഗ്രഹങ്ങൾ വിരിഞ്ഞു വിരിഞ്ഞു
വൈകല്യങ്ങൾ കടത്തി വെട്ടി
അവളും ജീവിതവഴി തിരിച്ചു
yeah പ്രായം പ്രശ്നമല്ല
ഭാഷ പ്രശ്നമല്ല
നാടും വീടും നാട്ടുകാരും
നിന്റെ കഴിവിനു തടസ്സമല്ല
നീ ഒറ്റയ്ക്കല്ല
കൂട്ടിനാരുമില്ല
എന്ന ചിന്ത മാറ്റി നോക്ക്
ഉയർച്ച നിൽക്കുകില്ല യാ
വെറുപ്പിനു ആയുസ്സില്ല
നിഷേധികൾ അടുക്കുകില്ല
നിന്നെ സംശയിച്ചു
വിധിയെഴുതിയവർക്ക് തൊഴിലുമില്ല
കണ്ടവരുടെ വാക്ക് കേട്ട്
കണ്ണും മിഴിച്ചങ്ങ് നിൽക്കരുതേ
അവര് വലിച്ചു താഴെയിടുമ്പോ
ധൈര്യം ചോർന്നു പോകരുതേ
A പ്ലസ് വാങ്ങണം പോലും സമ്മർദ്ദം കൊടുക്കരുതേ
കുട്ടികൾ എല്ലാം പഠിക്കട്ടെ
കഴിയുന്ന പോലെ ചെയ്യട്ടെ
തല്ലി തല്ലി പഴുപ്പിക്കല്ലേ
അടി കൊടുത്തു പഠിപ്പിക്കല്ലേ
പത്ത് പ്ലസ്ടു pass ആയില്ലെങ്കിൽ ലോകം അവസാനിക്കട്ടെ
കഴിവ് കൊണ്ട് ജീവിക്കാം
പണിയെടുത്തു ജീവിക്കാം
രണ്ട് paper degree certificate അല്ല ജീവിതം
എന്തിലാണ് നിന്റെ ഇഷ്ടം
നിന്റെ താൽപര്യം നോക്ക്
നിന്റെ കണ്ണിലെ തീ നോക്ക്
തീ നോക്ക് തീ നോക്ക്
ആ തീ കെടാത്ത കാലം വരെയും
നേരെ തന്നെ പോക്ക്
നേരെ തന്നെ പോക്ക്
നേരെ തന്നെ പോക്ക്
Follow the fire
ഉള്ളിലെ തീ
Follow the fire
ഉള്ളിലെ തീ
Follow the fire
ഉള്ളിലെ തീ
Follow the fire
ഉള്ളിലെ തീ

WRITERS

Daniel Pearson, Radhakrishnan S S

PUBLISHERS

Lyrics © O/B/O DistroKid, Sentric Music

Share icon and text

Share


See A Problem With Something?

Lyrics

Other

LyricIQ Analysis

Top Emotion

Enjoyment

Sentiment
Thumbsup IconThumbsup Icon
Theme

None