LyricFind Logo
LyricFind Logo
Profile image icon
Lyric cover art

Mayumee

Apple Music logo
Deezer logo
Spotify logo
Lyrics
മായുമീ സന്ധ്യകൾ
നിറയുമോ ഓർമ്മയായ്
വിരിയുമോ കൺപൂക്കളായ് നാളെ
നീളുമീ യാത്രകൾ
തുടരുമോ മുറിയുമോ
പാറുമോ പൊൻശലഭമായ് ഉയരേ

മിന്നിടും കാഴ്ചകൾ
വർണ്ണമായ് ഗന്ധമായ്
മായയായ് പുതുമന്ത്രമായ് നീളേ
പാടൂ പാടൂ ഓരോ രാഗം
രാവും തേടുന്നു മോഹങ്ങൾ
തീരാ തീരാ നോവും മീട്ടി
തൻ കൂടണയാൻ

നിഴലുകൾ ഇരുളാവേ
പിടയുമീ വഴികളിൽ
തെളിയുമോ ചെറുവെട്ടമായ് വരുമോ
പാടൂ പാടൂ ഓരോ രാഗം
രാവും തേടുന്നു മോഹങ്ങൾ
തീരാ തീരാ നോവും മീട്ടി
തൻ കൂടണയാൻ

WRITERS

REX VIJAYAN, SHIBU CHAKRAVARTHY

PUBLISHERS

Lyrics © IPRS

Share icon and text

Share


See A Problem With Something?

Lyrics

Other