സാരി സാരി സാരി സാരിയുടുത്താൽ
തെരു തെരെ നോക്കി കൊല്ലുന്നു
മുട്ടെ മുട്ടും ഗൗൺ ആയാലും
ഒട്ടാൻ മുട്ടാൻ നോക്കുന്നു
വെമ്പി നടക്കും അമ്പട മോനെ
ഉയിരായുള്ളൊരു കുഞ്ഞോളെയും
ഒളിഞ്ഞു കുനിഞ്ഞു നോക്കുന്നു
ആശ പെരുത്താൽ പെണ്ണിനു പിറകെ
വെമ്പി നടക്കും അമ്പട മോനെ
വീണ്ടും വീണ്ടും നോക്കുന്നു
നിറമെന്തേലും ആട്ടെ പോട്ടെ
കാട്ടുന്നേ തനി നിറമെന്നും
ചക്കര കണ്ടാൽ ഉറുമ്പു പോലെ
വെമ്പി നടക്കും അമ്പട മോനെ
തടിച്ചു തുടുത്തൊരോളെ കണ്ടാൽ
മെലിഞ്ഞു നീണ്ടൊരു പെണ്ണായാലും
തടിച്ചതാട്ടെ മെലിഞ്ഞതാട്ടെ
പെണ്ണിൻ നിഴലേ കണ്ടാൽ പോലും
വെമ്പി നടക്കും അമ്പട മോനെ
ഉം ഹും ചൊല്ലുന്നോ മാമ (ഹോയ്)
വെട്ടം എല്ലാം കെട്ടെന്നാലോ
വെട്ടം എല്ലാം കെട്ടെന്നാലോ