ആ മുറ്റത്ത് എത്താറായെന്ന്
നാടാകെ ആടിപ്പാടി കൂടാനായി വൈകില്ലെന്ന്
നീരാഴിക്കാറ്റേ നീയല്ലാതാരാണ് ആരാണ്
നീരാഴിക്കാറ്റേ നീയല്ലാതാരാണ് ആരാണ്
പച്ചപ്പട്ടാട ചാർത്തുന്ന തുരുത്തിനുള്ളിൽ
എണ്ണ വറ്റാത്ത തീരത്ത് വിളക്കുമാടം
കണ്ണുനട്ടോണ്ട് നിൽക്കുന്നുണ്ടേ
നിന്റെ പാട്ടിന്റെ ശീലിന്ന് കേൾക്കുമ്പോൾ
ഉള്ള് വല്ലാതെ തുള്ളുന്നുണ്ടേ
ഇനി എപ്പോ വേണേൽ വന്നുചേരാം
നീരാഴിക്കാറ്റേ നീയല്ലാതാരാണ് ആരാണ്
നീരാഴിക്കാറ്റേ നീയല്ലാതാരാണ് ആരാണ്
ആ മുറ്റത്ത് എത്താറായെന്ന്
നീരാഴിക്കാറ്റേ നീയല്ലാതാരാണ് ആരാണ്