LyricFind Logo
LyricFind Logo
Profile image icon
Lyric cover art

Ninnodu Parayuvaan

Apple Music logo
Deezer logo
Spotify logo
Lyrics
നിന്നോടു പറയുവാൻ
നീ മാത്രം അറിയുവാൻ
നെഞ്ചാകെ നിറയുമെൻ
തീരാത്ത മൊഴി തരാം
തൂവാനിൽ വരും തിങ്കളേ
ആകാശം തൊടും തെന്നലേ
നീ ആനന്ദമായെൻ്റെ
രാവിൻ്റെ കൺ മൂടവേ ഓമലേ

നിൻ നേർക്ക് നോക്കുന്നു
വെൺതാരകൾ
നിൻ പാട്ടു കാതോർക്കുമീ ചില്ലകൾ
പ്രിയമൊഴുന്ന പ്രണയ വാക്കുകൾ
നിറയുമെൻ്റെ ഹൃദയമാകവേ
തീ മൂടുന്നോരെൻ നോവായോർമ്മകൾ
നീ ഇല്ലെങ്കിലാരോമ്മലേ
നീ ഇല്ലെങ്കിലാരോമ്മലേ

നിന്നോടു പറയുവാൻ
നീ മാത്രം അറിയുവാൻ
നെഞ്ചാകെ നിറയുമെൻ
തീരാത്ത മൊഴി തരാം

നിഹാരമായെൻ്റെ
കൺമുട്ടുകൾ നീ തൊട്ട്
നീട്ടുന്ന താരാട്ടുകൾ
നിഴലുകൊണ്ട് വിരൽ തലോടുമെൻ
നിറമൊഴുന്ന പ്രണയ സ്വപ്നമേ

എൻ തൂമിന്നലേ
നീ എൻ നെഞ്ഞില്ലേ
ഈ മോഹങ്ങളാൽ മൂടവേ
ഈ മോഹങ്ങളാൽ മൂടവേ
നിന്നോടു പറയുവാൻ
നീ മാത്രം അറിയുവാൻ
നെഞ്ചാകെ നിറയുമെൻ
തീരാത്ത മൊഴി തരാം

തൂവാനിൽ വരും തിങ്കളേ
ആകാശം തൊടും തെന്നലേ

നീ ആനന്ദമായെൻ്റെ
രാവിൻ്റെ കൺമൂടവേ ഓമലേ

WRITERS

RANJIN RAJ, DIN NATH PUTHENCHERY

PUBLISHERS

Lyrics © IPRS, Royalty Network

Share icon and text

Share


See A Problem With Something?

Lyrics

Other