LyricFind Logo
LyricFind Logo
Profile image icon
Lyric cover art

Paavam Paavada

Apple Music logo
Deezer logo
Spotify logo
Lyrics
പാവം പാവാടപ്രാവും
വെമ്പാളപ്പാമ്പും ചങ്ങാത്തമായ്
നേരേ കാണുന്ന നേരം
തൊട്ടയ്യോ തീരാച്ചങ്ങാത്തമായ്
തെല്ലു കള്ളമില്ലാ കളിയല്ലിതുള്ളതാണേ
ഉള്ളുതൊട്ടു പാടും കഥതന്നെയാണെടോ
രണ്ടുപേരുമൊന്നായ് ഇനി ബെല്ലുമില്ലബ്രേക്കും
കിടിലൻ കടലാധികാണാൻ പോര്
ഭൂമീലുള്ളപ്പോൾ വേണോ വാശീ
പോകും നാമെല്ലാം കയ്യും വീശി
ആഘോഷിച്ചില്ലേൽ നമ്മൾ ശശി
ഡ്യാവൂ ഡ്യാവൂ ഡ്യാവൂ ഡ്യാവൂ
ഭൂമീലുള്ളപ്പോൾ വേണോ വാശീ
പോകും നാമെല്ലാം കയ്യും വീശി
ആഘോഷിച്ചില്ലേൽ നമ്മൾ ശശി
ഓ ഒ ഓ ഓ ഓ

കളിവെട്ടം വീണ മുതൽ
ലഹരിപ്പാലരുവികളിൽ
ഒരുമുങ്ങാംകുഴിയിട്ടാപ്പകലും നീന്തി
തലമൂക്കും കാർന്നവരെ
കുഴികുത്തി വീഴ്ത്തിയതിൽ
തിരികുത്തിക്കളിയാക്കി കുറുകേ പാഞ്ഞൂ
പകിട തിരിഞ്ഞ് കറങ്ങിക്കിറുങ്ങി ആവേശപ്പാടത്ത്
ചിറകുവിരിച്ചു പറന്ന് പറന്ന് അതിരില്ലാ മാനത്ത്
പകിട തിരിഞ്ഞ് കറങ്ങിക്കിറുങ്ങി ആവേശപ്പാടത്ത്
പാമ്പിൻ്റെ വാലായീ പാവാടപ്രാവ്
ഭൂമീലുള്ളപ്പോൾ വേണോ വാശീ
പോകും നാമെല്ലാം കയ്യും വീശി
ആഘോഷിച്ചില്ലേൽ നമ്മൾ ശശി
ഡ്യാവൂ ഡ്യാവൂ ഡ്യാവൂ ഡ്യാവൂ
ഭൂമീലുള്ളപ്പോൾ വേണോ വാശീ
പോകും നാമെല്ലാം കയ്യും വീശി
ആഘോഷിച്ചില്ലേൽ നമ്മൾ ശശി

വഴിതെറ്റി വന്നണയും
അയലത്തെ കോഴികളേ
കറിവച്ചും കെണിയാകും പണിയൊപ്പിച്ചും
അടിതെറ്റും കാലുകളാൽ കരകാട്ട ചോടിളകി
ഉടുമുണ്ടോ ചുരുളാക്കി തലയിൽ കെട്ടി
കുറുമ്പുവിതച്ച് കുഴലുവിളിച്ച് തോന്ന്യാസക്കാറ്റായി
ഉഴവുതറയിൽ നുറുങ്ക് മയങ്ങും ഇടിവെട്ടും നേരത്ത്
കുറുമ്പുവിതച്ച് കുഴലുവിളിച്ച് തോന്ന്യാസക്കാറ്റായി
ആരാലും മോഹിക്കും ആഘോഷക്കൂട്ട്
ഭൂമീലുള്ളപ്പോൾ വേണോ വാശീ
പോകും നാമെല്ലാം കയ്യും വീശി
ആഘോഷിച്ചില്ലേൽ നമ്മൾ ശശി
ഡ്യാവൂ ഡ്യാവൂ ഡ്യാവൂ ഡ്യാവൂ
ഭൂമീലുള്ളപ്പോൾ വേണോ വാശീ
പോകും നാമെല്ലാം കയ്യും വീശി
ആഘോഷിച്ചില്ലേൽ നമ്മൾ ശശി

WRITERS

ABY TOM SYRIAC, B.K. HARINARAYANAN

PUBLISHERS

Lyrics © IPRS

Share icon and text

Share


See A Problem With Something?

Lyrics

Other