സംതൃപ്തമായ പ്രേക്ഷമനസ്സിനു
സംവിധാനം ചെയുനില്ലായെന്നുള്ളതാണു
രഹസ്യമായ തയ്യാറെടുപ്പുകൾ നടത്തുകയും
ചെയ്തടുകൊണ്ടിരിക്കുന്ന അവസരത്തിലാണ്
ഒരിക്കൽ വന്നെന്നോട് ചോദിച്ചു
ഇതൊരു നിമിത്തമായിട്ട് എനിക്ക് തോന്നി
പിന്നെ ഞാൻ അല്പം പോലും ചിന്തിച്ചില്ല
അങ്ങനാണെകിൽ നിങ്ങൾക്കു വേണ്ടി
സംവിധാനം ചെയുന്ന ചിത്രത്തിന്
ഞാനിപ്പോൾ തന്നെ പേരിട്ടിരിക്കുന്നു
ദേവികേ നിൻ മെയ്യിൽ വാസന്തം
ഗോപികേ നിൻ കയ്യിൽ രോമാഞ്ചം
ദേവികേ നിൻ മെയ്യിൽ വാസന്തം
ഗോപികേ നിൻ കയ്യിൽ രോമാഞ്ചം
നീയെന്നും ഞാനെന്നും പേരെന്തിനോ
പാലെന്നും തേനെന്നും രുചിയെന്തിനോ (ആ)
പാലാഴി നീന്തുന്ന കാലം (ആ)
ദേവികേ നിൻ മെയ്യിൽ വാസന്തം
ഗോപികേ നിൻ കയ്യിൽ രോമാഞ്ചം
ആകാശം കൂടാരം തീർക്കുന്നുവോ
മാനത്തും വെള്ളോട്ടുവിളക്കെന്തിനോ (ആ)
ദേവികേ നിൻ മെയ്യിൽ വാസന്തം
ഗോപികേ നിൻ കയ്യിൽ രോമാഞ്ചം
ദേവികേ നിൻ മെയ്യിൽ വാസന്തം
ഗോപികേ നിൻ കയ്യിൽ രോമാഞ്ചം