വരമായ് ഈ പടരും പടതൻ നടുവിൽ ത്യാഗം ഞാൻ
വരമായ് ഈ പടരും വൈരം തുടരെ സ്നേഹം ഞാൻ
വരമായ് കനവിൻ ചുഴിയിൽ തണുവിൻ പൂമഴയായ്
വരമായ് കലരും കയ്‌വിഷം ഉരുകും നാളം ഞാൻ
ക്രോധപ്പൂ തന്നാടും കാലം താൻ
തൻ കാര്യം നോക്കാത്ത തീരം ഞാൻ
വാക്കു മൂളുമ്പോൾ വാക്യമാകുന്നുവോ തോഴാ
കോപചെന്തീയിൽ നാഥമാടുന്നുവോ തോഴാ
ആദ്യം നാം വില്ലാടും കാലം പോൽ
കയ്യോടും തീക്കൂട്ടിൻ നേരം പോൽ
ചോദ്യമേറുമ്പോൾ ചേലു മാറുന്നുവോ തോഴാ
മേഘവിണ്ണോരം ജ്വാലയാളുന്നുവോ തോഴാ