നിലാക്കടൽ തുഴഞ്ഞിതാ മരാളമായ് ഞാൻ
ഇതാമുകിൽ കുടഞ്ഞിടും കണങ്ങളായ് നാം
പടർന്നിടാം നാൾ ദൂരെയായ്..
പനിമഴ യൊന്നിതാ നഖമുന നിന്നി ലാഴ്ത്തവേ
കനവുക ളായിരം പ്രിയകര മായി മാറുമേ
നീ അതിലൊരു മീനായ് മെല്ലെ, ഒഴുകുമോ
നീ നിലാ നിര, അനുരാ..ഗമായ്
പ്രണയ മെഴുതും കിളി മകളിതോ
അരികിലെ രാ കിനാ പടങ്ങളായിടം
ആരോരും അറിയാതെ നീയെന്നിൽ ചേരുന്നോ
ആകാശം ഇനിമെല്ലെ കാവൽകൈ നീട്ടുന്നോ