LyricFind Logo
LyricFind Logo
Profile image icon
Lyric cover art

Parisudhan Mahonnatha Devan

Apple Music logo
Deezer logo
Spotify logo
Lyrics
ഹാ ഹാ ഹാ ഹാല്ലെലൂയാ
ഹാ ഹാ ഹാ ഹാല്ലെലൂയാ
ഹാ ഹാ ഹാ ഹാല്ലെലൂയാ
ഹാ ഹാ ഹാ ഹാല്ലെലൂയാ

പരിശുദ്ധൻ മഹോന്നത ദേവൻ
പരമെങ്ങും വിളങ്ങും മഹേശൻ
സ്വർഗ്ഗീയ സൈന്യങ്ങൾ
വാഴ്ത്തി സ്തുതിക്കുന്ന
സ്വർലോക നാഥനാം മിശിഹാ
പരിശുദ്ധൻ മഹോന്നത ദേവൻ
പരമെങ്ങും വിളങ്ങും മഹേശൻ
സ്വർഗ്ഗീയ സൈന്യങ്ങൾ
വാഴ്ത്തി സ്തുതിക്കുന്ന
സ്വർലോക നാഥനാം മിശിഹാ

ഹാ ഹാ ഹാ ഹാല്ലെലൂയാ
ഹാ ഹാ ഹാ ഹാല്ലെലൂയാ
ഹാ ഹാ ഹാ ഹാല്ലെലൂയാ
ഹാ ഹാ ഹാ ഹാല്ലെലൂയാ
ഹാ ഹാ ഹാ ഹാല്ലെലൂയാ
ഹാ ഹാ ഹാ ഹാല്ലെലൂയാ
ഹാ ഹാ ഹാ ഹാല്ലെലൂയാ
ഹാ ഹാ ഹാ ഹാല്ലെലൂയാ

അവൻ അത്ഭുത മന്ത്രിയാം ദൈവം
നിത്യ താതനാം വീരനാം ദൈവം
ഉന്നത ദേവൻ നീതിയിൻ സൂര്യൻ
രാജാധിരാജനാം മിശിഹാ
അവൻ അത്ഭുത മന്ത്രിയാം ദൈവം
നിത്യ താതനാം വീരനാം ദൈവം
ഉന്നത ദേവൻ നീതിയിൻ സൂര്യൻ
രാജാധിരാജനാം മിശിഹാ

ഹാ ഹാ ഹാ ഹാല്ലെലൂയാ
ഹാ ഹാ ഹാ ഹാല്ലെലൂയാ
ഹാ ഹാ ഹാ ഹാല്ലെലൂയാ
ഹാ ഹാ ഹാ ഹാല്ലെലൂയാ
ഹാ ഹാ ഹാ ഹാല്ലെലൂയാ
ഹാ ഹാ ഹാ ഹാല്ലെലൂയാ
ഹാ ഹാ ഹാ ഹാല്ലെലൂയാ
ഹാ ഹാ ഹാ ഹാല്ലെലൂയാ

കോടാകോടിതൻ ദൂതസൈന്യവുമായ്
മേഘാരൂഡനായ് വരുന്നിതാ വിരവിൽ
തൻ പ്രിയ സുതരെ താനോടു ചേർപ്പാൻ
വേഗം വരുന്നേശു മിശിഹാ
കോടാകോടിതൻ ദൂതസൈന്യവുമായ്
മേഘാരൂഡനായ് വരുന്നിതാ വിരവിൽ
തൻ പ്രിയ സുതരെ താനോടു ചേർപ്പാൻ
വേഗം വരുന്നേശു മിശിഹാ

ഹാ ഹാ ഹാ ഹാല്ലെലൂയാ
ഹാ ഹാ ഹാ ഹാല്ലെലൂയാ
ഹാ ഹാ ഹാ ഹാല്ലെലൂയാ
ഹാ ഹാ ഹാ ഹാല്ലെലൂയാ
ഹാ ഹാ ഹാ ഹാല്ലെലൂയാ
ഹാ ഹാ ഹാ ഹാല്ലെലൂയാ
ഹാ ഹാ ഹാ ഹാല്ലെലൂയാ
ഹാ ഹാ ഹാ ഹാല്ലെലൂയാ

ദൈവ നാമത്തിനു മഹത്വം,1983ൽ ഡിസംബർ 8ന് ദൈവ കൃപയാൽ
പരിശുദ്ധാത്മ നിയോഗത്താൽ രചിക്കപ്പെട്ട ഈ ഗാനത്തിന്
കർത്താവായ യേശു ക്രിസ്തുവിൻ്റെ ദൈവീകത്വവും
മനുഷ്യാവതാരവും മഹത്വ പ്രതിഷ്ഠിതയും വർണ്ണിക്കുന്നു
ഈ ഗാനം നിങ്ങൾക്കേവർക്കും സ്വർഗ്ഗീയ സന്തോഷം
നൽകുമാറാകട്ടെ

WRITERS

Bhakthavalsalan

PUBLISHERS

Lyrics © Divo TV Private Limited, Sony/ATV Music Publishing LLC

Share icon and text

Share


See A Problem With Something?

Lyrics

Other