LyricFind Logo
LyricFind Logo
Profile image icon
Lyric cover art

Kaanumbol Ninne

Apple Music logo
Deezer logo
Spotify logo
Lyrics
കാണുമ്പോൾ നിന്നെ
നേരങ്ങൾ മെല്ലേനിന്നേ
ദൂരങ്ങൾ വേഗം തീരുന്നേ
തുടരേ
ഒരേ നോക്കിലേ
നാം പതിയേ
കാടേറീടവേ

ഒരു വാക്ക് മറുവാക്ക് തന്നേ
കളിവാക്ക് പോരാതെ വന്നേ
മിണ്ടാതെ കാര്യം പറഞ്ഞേ
കേൾക്കാതെ കാര്യം തിരിഞ്ഞേ

പൊഴിയാൻ അനേകങ്ങൾ
മേഘങ്ങൾ നമ്മിൽ
പകരാൻ അനേകങ്ങൾ
ലോകങ്ങൾ തമ്മിൽ

ഹ

നീയും വെയിലും ചേരും
ചായം പുതുതായ് തൂവുമ്പോൾ
നെഞ്ചിൻ ചുവരെല്ലാം വർണ്ണങ്ങൾ
പല ചിത്രങ്ങൾ

നീയും വെയിലും ചേരും
ചായം പുതുതായ് തൂവുമ്പോൾ
നെഞ്ചിൻ ചുവരെല്ലാം വർണ്ണങ്ങൾ
പല ചിത്രങ്ങൾ
ഒരു വാക്ക് മറുവാക്ക് തന്നേ
കളിവാക്ക് പോരാതെ വന്നേ
മിണ്ടാതെ കാര്യം പറഞ്ഞേ
കേൾക്കാതെ കാര്യം തിരിഞ്ഞേ

ഒ
തിരികേ വരാൻ നേരം
നിറയുന്നേ നമ്മിൽ (ഒ)
വെറുതേ തരാനോളം
മൗനങ്ങൾ വേറേ
ഒ

WRITERS

MUHSIN PARARI

PUBLISHERS

Lyrics © IPRS

Share icon and text

Share


See A Problem With Something?

Lyrics

Other

From This Artist