കണ്ണടച്ചാൽ നീ ആണ് നീ ആണ് yeah
എൻ്റെയുള്ളിൽ നീ ആണ് നീ ആണ് yeah
Shawty do you see the way I'm looking at you
Shawty do you see the way I'm falling for you
Touching your body makes me go loco times two
Am I in love or am I just a fool
സ്നേഹിച്ചു സ്നേഹിച്ചു കൊതി തീരും മുന്നേ നീ
എന്നെ എന്നെ വിട്ടുപോകല്ലേ നീ
സ്നേഹിച്ചു സ്നേഹിച്ചു കൊതി തീരും മുന്നേ നീ
എന്നെ എന്നെ ചതിക്കല്ലേ നീ
എൻ്റെയുള്ളിൽ നീ ആണ് നീ ആണ് yeah
കണ്ണടച്ചാൽ നീ ആണ് നീ ആണ് yeah
I can't lie girl I've been sipping on this JD
But it's your body baby getting me so wavy
You make me feel secure like you're StayFree
Got my heart racing AMG Mercedes
സ്നേഹിച്ചു സ്നേഹിച്ചു കൊതി തീരും മുന്നേ നീ
എന്നെ എന്നെ വിട്ടുപോകല്ലേ നീ
സ്നേഹിച്ചു സ്നേഹിച്ചു കൊതി തീരും മുന്നേ നീ
എന്നെ എന്നെ ചതിക്കല്ലേ നീ
എൻ്റെയുള്ളിൽ നീ ആണ് നീ ആണ് yeah
കണ്ണിൻ മുന്നിൽ നീ ആണ്(നീ ആണ്)
കണ്ണടച്ചാൽ നീ ആണ് ഫാത്തിമ (നീ ആണ്)