LyricFind Logo
LyricFind Logo
Profile image icon
Lyric cover art

Doore

Apple Music logo
Deezer logo
Spotify logo
Lyrics
ഉം ഉം

ദൂരെ
ഏറെ ദൂരെ
ചാരെയെങ്കിലും
നാം
കൂടായിടം
കാടായ് മാറി
താരാട്ടുകൾ
കേൾക്കാതെയായി

ചാരെ
എത്ര ചാരെ
ദൂരെ എങ്കിലും
നാം
വേറാകിലും
ഒന്നായ് തോന്നും
ഏകാന്തമാം
ആൾക്കൂട്ടം നാം

ഓർമ്മകൾ
കൂട്ടുകാർ
വന്നുപോകും
കാരാഗാരം
നാമേ
സ്നേഹവും
സ്വാർത്ഥവും
ചേർന്നുപെയ്യും
തോരാ വർഷം
നാമേ
മഴതോർന്നൊരന്തി
നാം
മരമിറ്റുമാർദ്ര
രാവിൽ
ഗതകാലവും
ദൂരെ
ഏറെ ദൂരെ
ചാരെയെങ്കിലും
നാം
കൂടായിടം
കാടായ് മാറി
താരാട്ടുകൾ
കേൾക്കാതെയായി

ഉം ഉം

WRITERS

Anvar Ali

PUBLISHERS

Lyrics © O/B/O DistroKid

Share icon and text

Share


See A Problem With Something?

Lyrics

Other

LyricIQ Analysis

Top Emotion

Sadness

Sentiment
Thumbsup IconThumbsup Icon
Theme

None