LyricFind Logo
LyricFind Logo
Profile image icon
Lyric cover art

Nilkkaam Thalaraadhe

Apple Music logo
Deezer logo
Spotify logo
Lyrics
കാതമെത്ര നടന്നാലും
കാലു തട്ടി മുറിഞ്ഞാലും
കാറ്റു വന്നു തടുത്താലും
കോളുകാട്ടി ഞെരിച്ചാലും
കേരളത്തിൻ കരളിൻ മേൽ
നാളെ കേളികൊട്ടുയർന്നീടും

നിൽക്കാം തളരാതെ
കാക്കാം പടരാതെ
നാടിന്നു തണലായി
തളരാ ചിറകായി
കാറ്റും തടുത്തോരാ
മഴയെ ജയിച്ചോരാ
ഒന്നായി ചേർന്നുനാം
തുണയായി നിന്നിടാം

ഒരേ മണ്ണിൻ മേലെ ഞാനും നീയും
മേലെ വിണ്ണും തോൽക്കും കുടയായി നിൽക്കും

ഒരേ മണ്ണിൻ മേലെ ഞാനും നീയും
ഒരേ മണ്ണിൻ മേലെ ഞാനും നീയും
നാടേ അമ്മേ മക്കൾ ഞങ്ങൾ
നിന്നെ എന്നും ഒന്നായ് കാക്കും

WRITERS

Vishnu Karat

PUBLISHERS

Lyrics © O/B/O DistroKid

Share icon and text

Share


See A Problem With Something?

Lyrics

Other

LyricIQ Analysis

Top Emotion

Enjoyment

Sentiment
Thumbsup IconThumbsup IconThumbsup Icon
Theme

None