നാമറിയാതാടുകയാണീ ജീവിത വേഷം
നിഴൽ നാടകമാടുകയല്ലോ ജീവിതമാകേ
നാമറിയാതാടുകയാണീ ജീവിത വേഷം
വസന്തങ്ങളേ ചിരിക്കുന്നുവോ
നാമറിയാതുഴറുകയാണോ മായിക യാമം
നാമറിയാതാടുകയാണീ ജീവിത വേഷം
അകക്കണ്ണുകൾ തുളുമ്പുന്നുവോ
ചിരിക്കുന്നുവോ നീ തേങ്ങുന്നുവോ
നിഴൽ നാടകമുയരുകയാണോ ജീവിതമാകേ
നാമറിയാതാടുകയാണീ ജീവിത വേഷം
നിഴൽ നാടകമാടുകയല്ലോ ജീവിതമാകേ
നിഴൽ നാടകമാടുകയല്ലോ ജീവിതമാകേ