യാഹാ, മച്ചാനേ വായെൻ മച്ചാനേ വാ
യാഹാ, മറ്റാരും കാണാതച്ചാരം താ
ഹേയ് മച്ചാനേ വായെൻ മച്ചാനേ വാ
മച്ചാനേ വാ എന്‍ മച്ചാനേ വാ
ഹാ മറ്റാരും കാണാതച്ചാരം താ
ഈ കുളിരിന്‍ അറയില്‍ നിറയാം
രാവാണ് ഞാന്‍ കരിവാവാണ് ഞാന്‍
ചാവടക്കിനു തുള്ളാന്‍ വായോ വാ
ഹേ മച്ചാനേ വാ എന്‍ മച്ചാനേ വാ
ഹാ മറ്റാരും കാണാതച്ചാരം താ
നൂല്‍ച്ചുരുളില്‍ തിരിയും ചുഴിയില്‍
മുങ്ങുമ്പോഴും കയം തങ്ങുമ്പോഴും
കമ്പിനാരായത്തുമ്പ് കോരിയ നൊമ്പരങ്ങളെ
ചെമ്പുകൂടിലെ മന്ത്രവാദമ്മിട്ടാടാന്‍ പാടാന്‍ വാ
ഹേ മച്ചാനേ വാ എന്‍ മച്ചാനേ വാ
ഹാ മറ്റാരും കാണാതച്ചാരം താ
ഹാ മറ്റാരും കാണാതച്ചാരം താ
PUBLISHERS
Lyrics © Divo TV Private Limited, IPRS, Audiam, Inc.