കാണാക്കിനാവിൻ്റെ കാനനച്ഛായാങ്കണം
ധിരന ധിരന ധിരന ധിരന ധിരനാ ധിരനാ ധിരനാ
ധിരന ധിരന ധിരന ധിരന ധിരനാ ധിരനാ
ധിരന ധിരന ധിരന ധിരന ധിരനാ ധിരനാ ധിരനാ
തുടുമുന്തിരിവള്ളിപ്പന്തലിൽ
തുടുമുന്തിരിവള്ളിപ്പന്തലിൽ
കന്നിപ്പൂവിൻ നാണം കണ്ടൂ ഞാൻ
കന്നിപ്പൂവിൻ നാണം കണ്ടൂ ഞാൻ
നാടൻ ചിന്താണോ തുടി താളം തന്നാട്ടേ
നാടൻ ചിന്താണോ തുടി താളം തന്നാട്ടേ
വരിവണ്ടിൻ പാട്ട് പാടാമിന്നിനി
കാട്ടുചമ്പകത്തേനിനൊത്തൊരു
പ്രിയസുന്ദരീ നിൻ്റെ ചുണ്ടിലെപ്പാട്ടിൻ
കാട്ടുചമ്പകത്തേനിനൊത്തൊരു
പ്രിയസുന്ദരീ നിൻ്റെ ചുണ്ടിലെപ്പാട്ടിൻ
ചിത്രാപൂർണ്ണിമ വന്നു പൂ തൂകുന്നിതാ
കുടമുല്ലപ്പൂവോ ലില്ലിപ്പൂവോ
ചിത്രാപൂർണ്ണിമ വന്നു പൂ തൂകുന്നിതാ
കുടമുല്ലപ്പൂവോ ലില്ലിപ്പൂവോ
കൂടെപ്പോന്നാലോ കുട ചൂടിപ്പാടാലോ
കൂടെപ്പോന്നാലോ കുട ചൂടിപ്പാടാലോ
കുളിർമഞ്ഞിൻ വെള്ളിമന്ദാരക്കുട
കാണാക്കിനാവിൻ്റെ കാനനച്ഛായാങ്കണം