മ്മ് മ്മ് മ്മ് മ്മ് മ്മ് മ്മ്
ഓണപ്പാട്ടിൻ താളം തുള്ളും തുമ്പപ്പൂവേ
കുളിർ കാറ്റിൻ കുഞ്ഞിക്കൈകൾ
കുളിർ കാറ്റിൻ കുഞ്ഞിക്കൈകൾ
ചിങ്ങ നിലാവിൻ വൃന്ദാവനിയിൽ
തുമ്പിപ്പെണ്ണേ അണയില്ലെ നീ
ഓണപ്പാട്ടിൻ താളം തുള്ളും തുമ്പപ്പൂവേ
കുളിർ കാറ്റിൻ കുഞ്ഞിക്കൈകൾ
തന്താനെ നാനെ താനാ നാനെ നാനേ
തന്താനെ നാനെ താനാ നാനെ നാനേ
തന്താനെ നാനെ നാനെ താനാ നാനെ നാനേ
കിളിപ്പാട്ടിൽ ശ്രുതി ചേർത്തു
പൂങ്കുഴലി നീ തേൻ ശ്രുതി പാടൂ
ഓണപ്പാട്ടിൻ താളം തുള്ളും തുമ്പപ്പൂവേ
കുളിർ കാറ്റിൻ കുഞ്ഞിക്കൈകൾ
കുളിർ കാറ്റിൻ കുഞ്ഞിക്കൈകൾ