LyricFind Logo
LyricFind Logo
Profile image icon
Lyric cover art

Hiraya

Apple Music logo
Deezer logo
Spotify logo
Lyrics
നീ ഇന്നെൻ ഉയിരാകും പോലെ
മെല്ലെ മെല്ലെ എന്റേതായോ
തൂ മഞ്ഞായി ഞാൻ അലിയും നേരം
നീ കൂടെ ചേർന്നീടാമോ
ഒരു നാളും (ഒരു നാളും)
പിരിയാതെ (പിരിയാതെ)
ഇരുവഴികളിൽ ഒരു വഴിയായി

ധാരാരേ ധാരേരാരാ
ധാരാരേ ധാരേരാരാ
ധാരാരേ ധാരേരാരാ
ധാരാരേ ധാരേരാരാ

നീ ഇന്നെൻ ഉയിരാകും പോലെ
മെല്ലെ മെല്ലെ എന്റേതായോ

അവൾ തരുന്ന ഹാസം
ഇതുവഴി ഒരു കനവിന്നുളവായോ
ഒരാശ വീശും കാറ്റോ
ഇവളിനിയൊരു പനിമതിയിതളഴകോ
ഉയിരുയിരായി നീ ഉടലിൽ ചേരൂ
അലയാഴികളറിയാ കഥ തേടാം
പുതു മഴയായി നീ ധരയിൽ പെയ്യു
ചെറുനാമ്പിൽ ഒരിതളായ് വരുവോളം
ഇരുമിഴികളിൽ ഒരു കനവായി
നീ ഇന്നെൻ ഉയിരാകും പോലെ
മെല്ലെ മെല്ലെ എന്റേതായോ
തൂ മഞ്ഞായി ഞാൻ അലിയും നേരം
നീ കൂടെ ചേർന്നീടാമോ
ഒരു നാളും (ഒരു നാളും)
പിരിയാതെ (പിരിയാതെ)
ഇരുവഴികളിൽ ഒരു വഴിയായി
ധാരാരേ ധാരേരാരാ
ധാരാരേ ധാരേരാരാ
ധാരാരേ ധാരേരാരാ
ധാരാരേ ധാരേരാരാ

WRITERS

Samuel Paul

PUBLISHERS

Lyrics © Divo TV Private Limited, Sony/ATV Music Publishing LLC

Share icon and text

Share


See A Problem With Something?

Lyrics

Other