LyricFind Logo
LyricFind Logo
Profile image icon
Lyric cover art

Kinavil

Apple Music logo
Deezer logo
Spotify logo
Lyrics
കിനാവിൽ
തലോടാൻ
അരികെ

ഈ രാവിൻ
നിലാവിൽ
വരൂ നീ

ആളുന്നെൻ
നാളങ്ങൾ

കെടാതെ

നീ വാനം
താരം ഞാൻ
രാവാകെ
നീയാണേ കാവൽ
വാഴ്വാകെ

അകമേ നീയാം മുഖം
തേടി ഞാൻ
കാണാതെ
തീരാതെ

വാതിൽ ചാരി
പോരും കാറ്റേ
തഴുകി അണയുമോ നീ
അരികിലലിയുമോ

തൂമഞ്ഞു പെയ്യും
തേൻമാരി പോലെ
തനുവിലുതിരുമോ നീ
തരളമൊഴിയുമോ

നാളോട് നാൾ
പോയതറിയാതെ നാം
തോളോട് തോൾ
ചേർന്നു കലരുന്നിതാ

വഴിയേ വഴിയേ
ഒരുപോൽ കദനം
ഒരുപോൽ മധുരം
ഹൃദയം നുകരുന്നിതാ

വരാമോ

നീ വാനം
താരം ഞാൻ
രാവാകെ
നീയാണേ കാവൽ
വാഴ്വാകെ

അകമേ നീയാം മുഖം
തേടി ഞാൻ
കാണാതെ
തീരാതെ

WRITERS

NEHA S NAIR, VINAYAK SASIKUMAR, YAKZAN GARY PERIERA

PUBLISHERS

Lyrics © IPRS

Share icon and text

Share


See A Problem With Something?

Lyrics

Other

LyricIQ Analysis

Top Emotion

Enjoyment

Sentiment
Thumbsup IconThumbsup Icon
Theme

None