LyricFind Logo
LyricFind Logo
Profile image icon
Lyric cover art

Neeyum Njanum

Apple Music logo
Deezer logo
Spotify logo
Lyrics
ഉം ഉം ഉം ഉം

നീയും ഞാനും
ചേരുമൊരു പകലെ പകലെ
ചേരും മുൻപേ
മായരുതെ ഇനി നീ അകലെ
ആകാശം പോൽ നീയെ
ഞാൻ താഴെയേതോ കടലേ

ദൂരെ മോഹം
മാരിവില്ലായ് മാറി
ദാഹം ഓരോ
നോക്കിലാകെ നിന്നേ

മ് മ് മ് മ്
മറുപടി ഒരു വരി
അതിലൊരു മധു നിലാ ചിരി
പല പല ഞൊടികളിൽ
തിരഞ്ഞു പാടുകയായ് ഞാൻ

നിൻ കവിളിലെ
തൂ മണം തേടി ഞാൻ (തേടി ഞാൻ)
എൻ ഇതളായി വരു
നീ അരികെ

ആകാശം പോൽ നീയേ
ഞാൻ താഴെയേതോ കടലേ
ദൂരെ മോഹം
മാരിവില്ലായ് മാറി
ദാഹം ഓരോ
നോക്കിലാകെ നിന്നേ

നീയും ഞാനും
ചേരുമൊരു പകലെ പകലെ
ചേരും മുൻപേ
മായരുതെ ഇനി നീ അകലെ
ആകാശം പോൽ നീയെ
ഞാൻ താഴെയേതോ കടലേ
ദൂരെ മോഹം മാരിവില്ലായ് മാറി
ദാഹം ഓരോ നോക്കിലാകെ നിന്നേ
ഉം ഉം ഉം ഉം ഉം ഉം

WRITERS

NEHA S NAIR, VINAYAK SASIKUMAR, YAKZAN GARY PERIERA

PUBLISHERS

Lyrics © IPRS

Share icon and text

Share


See A Problem With Something?

Lyrics

Other