നിനക്കായ് ദേവാ പുനർജ്ജനിക്കാം
ജന്മങ്ങൾ ഇനിയും ഒന്നുചേരാം
നിനക്കായ് ദേവാ പുനർജ്ജനിക്കാം
ജന്മങ്ങൾ ഇനിയും ഒന്നുചേരാം
അന്നെൻ്റെ ബാല്യവും കൗമാരവും
നിനക്കായ് മാത്രം പങ്കുവയ്ക്കാം
നിനക്കായ് ദേവാ പുനർജ്ജനിക്കാം
ജന്മങ്ങൾ ഇനിയും ഒന്നുചേരാം
ആ ഹൃദയത്തിൻ്റെ സ്പന്ദനങ്ങൾ
ഒരു താരാട്ടുപാട്ടിൻ്റെ ഈണമല്ലേ
താരാട്ടുപാട്ടിൻ്റെ ഈണമല്ലേ
താരാട്ടുപാട്ടിൻ്റെ ഈണമല്ലേ
നിനക്കായ് ദേവാ പുനർജ്ജനിക്കാം
ജന്മങ്ങൾ ഇനിയും ഒന്നുചേരാം
നിനക്കായ് ദേവാ പുനർജ്ജനിക്കാം
ജന്മങ്ങൾ ഇനിയും ഒന്നുചേരാം
അന്നെൻ്റെ ബാല്യവും കൗമാരവും
നിനക്കായ് മാത്രം പങ്കുവയ്ക്കാം
നിനക്കായ് ദേവാ പുനർജ്ജനിക്കാം
ജന്മങ്ങൾ ഇനിയും ഒന്നുചേരാം
പുലരിയും പൂക്കളും ഏറ്റുപാടും
പുലരിയും പൂക്കളും ഏറ്റുപാടും
ഇനിയെൻ്റെ വീണാതന്ത്രികളിൽ
നിന്നെക്കുറിച്ചേ ശ്രുതിയുണരൂ
ഇനിയെന്നോമലേ നിന്നോർമ്മ തൻ
സുഗന്ധത്തിലെന്നും ഞാനുറങ്ങും
സുഗന്ധത്തിലെന്നും ഞാനുറങ്ങും
നിനക്കായ് ദേവാ പുനർജ്ജനിക്കാം
ജന്മങ്ങൾ ഇനിയും ഒന്നുചേരാം
നിനക്കായ് ദേവാ പുനർജ്ജനിക്കാം
ജന്മങ്ങൾ ഇനിയും ഒന്നുചേരാം
അന്നെൻ്റെ ബാല്യവും കൗമാരവും
നിനക്കായ് മാത്രം പങ്കുവയ്ക്കാം
നിനക്കായ് ദേവാ പുനർജ്ജനിക്കാം
ജന്മങ്ങൾ ഇനിയും ഒന്നുചേരാം