ഈ മണ്ണിൽ ജനിച്ചതെന്തു പുണ്യം
മഴവില്ലാകുന്നെൻ മനമെന്നും
നിന്നെ കാണാത്ത നേരത്തു ഞാൻ
ഉള്ളിൽ ഓർമ്മകൾ തിങ്ങി നിറയുന്നുവോ
താരാട്ടു പാടുമ്പോഴെൻ അമ്മയായ്
ഒന്നുകൂടി എന്നെ കൊഞ്ചിക്കുമോ
നീ വാ കാട്ടിത്തരാം എൻ ലോകം
സ്നേഹം നിറഞ്ഞ് കവിഞ്ഞ് ഒഴുകും
ഒരു പുഴയിൽ ഒന്നായ് നീരാടാൻ
നീ വാ വാ നേടിത്തരാം നിനക്ക്
ഈ സ്വപ്നങ്ങളെല്ലാം ഈ കൈക്കുമ്പിളിൽ
ദൂരെ നീ നോക്കുമ്പോൾ കാണുന്നു
നുറുങ്ങു വെട്ടമെൻ കണ്ണുകളിൽ
നീയും ഞാനും പാടും പാട്ടിന്നീണം
നമ്മുടെ കൂടെ ഇന്നുള്ളോരെല്ലാം
മേലെ വാനിൽ പാറും ഓണത്തുമ്പി
കളിച്ചു ചിരിച്ചു നടന്ന കാലമിനിയും
എന്താണെങ്കിലും പോകും വരെ അങ്ങ് പോട്ടെ
മരിക്കും മുൻപേ നീയൊന്നോർക്കുക