LyricFind Logo
LyricFind Logo
Profile image icon
Lyric cover art

Aadeda Aattam Nee

Apple Music logo
Deezer logo
Spotify logo
Lyrics
ആടെടാ ആട്ടം നീ
പാടെടാ പാട്ടും നീ
ആടെടാ ആട്ടം നീ
പാടെടാ പാട്ട്
ആടെടാ ആട്ടം നീ
പാടെടാ പാട്ടും നീ
ആടെടാ ആട്ടം നീ
പാടെടാ പാട്ട്
വടം എടുത്ത്
സട കുഴഞ്ഞ്
നിര നിരന്ന്
നിക്കണുണ്ട്
എതിരെയൊന്നു
പൊരുതെടാ നീ
ഉലകിൽ ആരെടാ
അടവ് എടുത്ത്
പട നയിച്ചു
ചുവടുറച്ച
കൂട്ടരാണ്
കളം അറിഞ്ഞ്
കരു എറിഞ്ഞ
തലവൻ ഉണ്ടെടാ
ഉശിരോടെ നെഞ്ചും
വിരിയണിതാ
കരിവീട്ടി കൈയും
മിന്നണിതാ
ഇരു കണ്ണിൽ
ചെന്തീ ആളണിതാ
കളി മൂക്കും നേരം
തീക്കളിയാ
പിടി വിട്ട് പായും
ചാട്ടുളിയാ
ഇടയുമ്പോൾ കൊമ്പൻ
തന്നെയെടാ
ആടെടാ ആട്ടം നീ
പാടെടാ പാട്ടും നീ
ആടെടാ ആട്ടം നീ
പാടെടാ പാട്ട്
ആടെടാ ആട്ടം നീ
പാടെടാ പാട്ടും നീ
ആടെടാ ആട്ടം നീ
പാടെടാ പാട്ട്
ആടെടാ ആട്ടം നീ
പാടെടാ പാട്ടും നീ
ആടെടാ ആട്ടം നീ
പാടെടാ പാട്ട്
ആടെടാ ആട്ടം നീ
പാടെടാ പാട്ടും നീ
ആടെടാ ആട്ടം നീ
പാടെടാ പാട്ട്

ഹാ ഹാ ഹാ ഹാ

ചങ്കൂറ്റം ഒന്നു കൊണ്ട്
ചങ്ങാടം ഒന്നു കെട്ടിയേ
ചങ്ങാതിമാരുണർന്ന്
തുഴ തുഴഞ്ഞ്
പോണ പോക്കിതേ
വേതാളം ഒന്നു വന്നു
പേടിച്ചു പാഞ്ഞ് ഒളിച്ചതാ
പാതാള വേലി ചാടി
നാലുപാടും എത്തിടുന്നിവർ
കുട്ടി ചാത്തന്മാരാണെല്ലാം
കൂട്ടിൽ പൂട്ടാൻ നോക്കണ്ടാ
വാളും വേലും
വീശി കൊണ്ടേ
ചോര ചാലിൽ
നീന്തുന്നോ
കേട്ടാലോ കിടു കിടുങ്ങണ
കണ്ടാലോ നടു നടുങ്ങണ
കൊണ്ടാലോ കറ കറങ്ങണ
കയ്യാങ്കളിയാ
ആരോടും കിട പിടിക്കണ
ആവേശം തുടി തുടിക്കണ
ആഘോഷം പൊടി പൊടിക്കണ
മേളം കൊട്ട്
വടം എടുത്ത്
സട കുഴഞ്ഞ്
നിര നിരന്ന്
നിക്കണുണ്ട്
എതിരെയൊന്നു
പൊരുതെടാ നീ
ഉലകിൽ ആരെടാ
അടവ് എടുത്ത്
പട നയിച്ചു
ചുവടുറച്ച
കൂട്ടരാണ്
കളം അറിഞ്ഞ്
കരു എറിഞ്ഞ
തലവൻ ഉണ്ടെടാ
ഉശിരോടെ നെഞ്ചും
വിരിയണിതാ
കരിവീട്ടി കൈയും
മിന്നണിതാ
ഇരു കണ്ണിൽ
ചെന്തീ ആളണിതാ
കളി മൂക്കും നേരം
തീക്കളിയാ
പിടി വിട്ട് പായും
ചാട്ടുളിയാ
ഇടയുമ്പോൾ കൊമ്പൻ
തന്നെയെടാ
ആടെടാ ആട്ടം നീ
പാടെടാ പാട്ടും നീ
ആടെടാ ആട്ടം നീ
പാടെടാ പാട്ട്
ആടെടാ ആട്ടം നീ
പാടെടാ പാട്ടും നീ
ആടെടാ ആട്ടം നീ
പാടെടാ പാട്ട്
ആടെടാ ആട്ടം നീ
പാടെടാ പാട്ടും നീ
ആടെടാ ആട്ടം നീ
പാടെടാ പാട്ട്
ആടെടാ ആട്ടം നീ
പാടെടാ പാട്ടും നീ
ആടെടാ ആട്ടം നീ
പാടെടാ പാട്ട്
ആടെടാ ആട്ടം നീ
പാടെടാ പാട്ടും നീ
ആടെടാ ആട്ടം നീ
പാടെടാ പാട്ട്
ആടെടാ ആട്ടം നീ
പാടെടാ പാട്ടും നീ
ആടെടാ ആട്ടം നീ
പാടെടാ പാട്ട്
ആടെടാ ആട്ടം നീ
പാടെടാ പാട്ടും നീ
ആടെടാ ആട്ടം നീ
പാടെടാ പാട്ട്
ആടെടാ ആട്ടം നീ
പാടെടാ പാട്ടും നീ
ആടെടാ ആട്ടം നീ
പാടെടാ പാട്ട്

WRITERS

MANU MANJITH

PUBLISHERS

Lyrics © IPRS

Share icon and text

Share


See A Problem With Something?

Lyrics

Other

From This Artist