അകലെയൊരു താരകമായെന്നുയിരിന്നുയിരേ വരുമോ നീ
അഴകിലൊരു പുഞ്ചിരിയേകി ഇരവും പകലും നിറയൂ നീ
ഏറെ ജന്മമായ് കാത്തിരുന്നപോൽ
അകലെയൊരു താരകമായെന്നുയിരിന്നുയിരേ വരുമോ നീ
അഴകിലൊരു പുഞ്ചിരിയേകി ഇരവും പകലും നിറയൂ നീ
इक पल भि तेरे बिन रहना नहीं
तेरे बिना हो तेरे बिना यारा
इक पल भि तेरे बिन रहना नहीं
तेरे बिना हो तेरे बिना यारा
പൊഴിയുകില്ല നമ്മളെന്നു നീ
അത് മറന്നുപോകയോ നീ അകലെയെൻ ഹൃദയമേ
മിഴിനിറയെ നിൻ്റെ ഓർമ്മയെരിയവേ എവിടെ നീ
ഈ മണ്ണിൽ നിന്നെ ഞാൻ തേടുകയോ
നിൻ വിരഹമെന്നിലായ് നീറുകയോ
എൻ മിഴിയിൽ വന്നു നീ മൂടുകയോ ഓ ഓ ഓ
ഏറെ ജന്മമായ് കാത്തിരുന്നപോൽ
അകലെയൊരു താരകമായെന്നുയിരിന്നുയിരേ വരുമോ നീ
അഴകിലൊരു പുഞ്ചിരിയേകി ഇരവും പകലും നിറയൂ നീ