LyricFind Logo
LyricFind Logo
Profile image icon
Lyric cover art

Dubai

Apple Music logo
Deezer logo
Spotify logo
Lyrics
താരാരാ ച ച്ച താരാരാ ച ച്ച
പുലരി വെയിലിനാൽ
ചിറക് തുന്നിടും
ഉദയ സൂര്യനും
ചിരി പകർന്നിതാ(താരാരാ)
പണ്ടു കേട്ടൊരാ
വീര കഥയിലെ (താരാരാ)
സ്വപ്ന ഭൂമിയോ
സ്വർഗ രാജ്യമോ
പൊന്നണിഞ്ഞു മുന്നിൽ വന്നു
ദേവകന്യ പോലൊരുങ്ങിയോ(ഉം ഉം )
ദുബായ്
പൊന്നണിഞ്ഞു മുന്നിൽ വന്ന(ഉം ഉം )
ദേവകന്യ പോലൊരുങ്ങിയോ
ദുബായ്
താരാരാ താരാരാ തത താരാരാ താരാരാ തത താരാരാ തത
ദുബായ് ഊ ഊ ദുബായ്
മഞ്ഞണിഞ്ഞു മിന്നിടുന്ന
നഗര തീരവും(ആ ആ )
കണ്ണുഴിഞ്ഞു വിണ്ണിൽ നിന്ന്
കനക താരമേ(ആ ആ )
ഒന്ന് താഴെ വന്നിടൂ
വിരുന്ന് കൂടിടാം
കണ്ടു കണ്ട് തീർത്തിടാത്ത
കാഴ്ച പങ്കിടാം
പൊന്നണിഞ്ഞു മുന്നിൽ വന്ന
ദേവകന്യ പോലൊരുങ്ങിയോ(ഉം ഉം )
ദുബായ്
പൊന്നണിഞ്ഞു മുന്നിൽ വന്ന
ദേവകന്യ പോലൊരുങ്ങിയോ(ഉം ഉം )
ദുബായ്
പുലരി വെയിലിനാൽ (ദുബായ്)
ചിറക് തുന്നിടും (ദുബായ്)
ഉദയ സൂര്യനും (ദുബായ്)
ചിരി പകർന്നിതാ (ദുബായ്)
പണ്ടു കേട്ടൊരാ (ദു ദു)
വീര കഥയിലെ (ദു ദു)
സ്വപ്ന ഭൂമിയോ (ദുബായ്)
സ്വർഗ രാജ്യമോ

WRITERS

MANU MANJITH, SHAAN RAHMAN

PUBLISHERS

Lyrics © IPRS

Share icon and text

Share


See A Problem With Something?

Lyrics

Other

From This Artist