LyricFind Logo
LyricFind Logo
Profile image icon
Lyric cover art

Ee Mizhikalin

Apple Music logo
Deezer logo
Spotify logo
Lyrics
ഈ മിഴികളിന്‍
ഉള്‍ മനം ചേര്‍ന്നു
ഈ മായ തന്‍
പേരോ പ്രണയം
ഇന്നീ പകലിനെന്തു കാന്തി
ഇന്നീ നഗരമെന്തു ഭംഗി
ഇന്നീ കാറ്റിനെന്തു വേഗം കണ്മണി
ഓരോ മാത്രയും ഓര്‍മ്മ
താളില്‍ സ്വര്‍ണ്ണവര്‍ണ്ണമെന്നോ
ഇന്നെന്‍ മനം വാചാലം കണ്മണി
ഈ മിഴികളിന്‍
ഉള്‍മനം ചേര്‍ന്നു ‍
ഈ മായതന്‍
പേരോ പ്രണയം

കൈകളിന്‍ ജാലം
മൊഴികളിന്‍ മധുരം
നിര്‍മ്മലമീ നിമിഷം

പൂക്കാത്ത മോഹം
പൂക്കുന്ന നേരം
നിര്‍മ്മലമീ നിമിഷം
കാണാക്കനവേ
തീരാതിരയായ്‌
മനമാകെ നിറഞ്ഞീടുമോ
ഓര്‍മ്മക്കൂട്ടില്‍
നിൻ്റെ മുഖമോ
ഓരോ ദിനവും
തെളിഞ്ഞീടുമോ
ഇന്നീ പകലിനെന്തു കാന്തി
ഇന്നീ നഗരമെന്തു ഭംഗി
ഇന്നീ കാറ്റിനെന്തു വേഗം കണ്മണി
ഓരോ മാത്രയും ഓര്‍മ്മ
താളില്‍ സ്വര്‍ണ്ണവര്‍ണ്ണമെന്നോ
ഇന്നെന്‍ മനം വാചാലം കണ്മണി
ഈ മിഴികളിന്‍
ഉള്‍ മനം ചേര്‍ന്നു ‍
ഈ മായതന്‍
പേരോ പ്രണയം

WRITERS

SHAAN REHMAN, VINEETH SREENIVASAN

PUBLISHERS

Lyrics © IPRS

Share icon and text

Share


See A Problem With Something?

Lyrics

Other

From This Artist