മുരളികയോതും ഗാനം കേട്ടേയില്ലാ
മഴമുകിലോമൽ രൂപം കണ്ടേയില്ലാ
മുരളികയോതും ഗാനം കേട്ടേയില്ലാ
ധാരി ധാരി ധാരി ധാരി ധാരി ധാരിരോ (ആ)
ധാരി ധാരി ധാരി ധാരി ധാരി ധാരിരോ (ആ)
നീ എൻ കനവിനെ ഓരോ നിനവിലും
മയിൽപ്പീലി തൻ തുമ്പാൽ തൊട്ടൂ മെല്ലേ
നിലയ്ക്കാതെ തവ പാദം തേടീ ദേവാ
യദുനാഥൻ്റെ ഇരുകരമതിലിവളുടെ
നീറുന്ന മനമൊരു നവനീതം പോൽ
മുരളികയോതും ഗാനം കേട്ടേയില്ലാ
മുരളികയോതും ഗാനം കേട്ടേയില്ലാ(ആ)