LyricFind Logo
LyricFind Logo
Profile image icon
Lyric cover art

Ennilerinju

Apple Music logo
Deezer logo
Spotify logo
Lyrics
എന്നിലെരിഞ്ഞു തുടങ്ങിയ തീക്കനൽ
നെഞ്ചിനകത്ത്‌ പടർന്നു പിടിച്ചതു
പട പൊരുതുവാൻ വെറിപിടിച്ചുറ്റി
കടൽ ഇളകി വരുന്നതുപോലെ
മരവിച്ചു തുടങ്ങും നെഞ്ചിൻ
കതകിൽ മുട്ടി വിളിച്ചതുപോലെ
ഭയമതു മാഞ്ഞു പോകേ
ആത്മാവിൻ പഴുതിലൂടെ
തളരുകില്ലൊരു ശകലവും ഇനി
പതറുകില്ലൊരു ചുവടിലും
തീയിൽ വാർത്തെടുത്തുവെച്ചായുധത്തിൻ്റെ
മൂർച്ചയുണ്ടെൻ്റെ വാക്കിലും
ഇന്നു നാലു ദിക്കിലും ഇരുൾ നിറഞ്ഞുവെങ്കിലും
പൊരുതാൻ തുടങ്ങി പരാജിതനിനി ആവുകില്ലൊരിക്കലും

സഗമപസസസ സഗമപസസസ സഗമപസസസ നിപമഗ
സഗമപസസസ സഗമപസസസ സഗമപസസസ നിപമഗ

ഇനി ഒരു പുതിയ ഉദയം ഇവിടെ
വിധിയെ മറികടന്നു പതിയെ
പോയ കാലം ചൂഴ്ന്നെടുത്തത്
ഞാൻ പിടിച്ചെടുക്കും അതു തിരികെ
വഴങ്ങില്ല മരിക്കും വരെയും
ഈ പതനത്തിൻ പടിവാതിലരികെ
തിരിച്ചു ഞാൻ നടന്നു തുടങ്ങി
ഇനി യാത്ര വിജയത്തിൻ പിറകേ
കണ്ണുനീരിൻ ഇനി വിരാമം
കനവുകൾക്കിതെന്തു ഭാരം
എങ്കിലും ഞാൻ സഞ്ചരിക്കും
അതിർത്തിയല്ലീ അന്ധകാരം
നെഞ്ചിടിപ്പിന് ചുടലതാളം
പിടി വിടാതെ ചടുലഭാവം
വെടിമരുന്നിനു തീ പിടിച്ചതു
പോലെയുള്ളിൽ ഒരു വികാരം

സരിഗരി
സരിഗമഗരി
സരിഗമപമഗരി
സരിഗമപധനിസനി
ധപമരിഗമഗരിഗ
രിഗമ പ പ പ പ പ പ
മപ ധപ മപ പധ പമ ഗരി
സരിസ രിഗമ ധമപ പധനിസ
രിഗമ ഗരിസ രിഗമ ഗരിസ
സരിഗ രിഗമ ഗമപ മപധ പധനി ധനിസ
ധരി സ നിസ
മധ നി പമ
രിഗ മഗരിസ രി
പധ രി സരി
പസ രി ഗരി
പസ പധ രിസ നി
ധപമ ഗരി
നിധ ഗരി നിധ മധനി
മ മ മഗരി പധനി
സരിഗ രിഗമ ഗമപ
നിസരിഗമപ മധ രിസ
സരിഗമപധനിസ
നിസഗരിസനി
നിസഗരിസനി
ഗരിനിധപമ
രിഗമഗരിസ
രിഗമപധനിസ
സനിധപമഗരിസ
സനിധപമഗരിസ
സനിധപമഗരിസ

എന്നിലെരിഞ്ഞു തുടങ്ങിയ തീക്കനൽ
നെഞ്ചിനകത്ത്‌ പടർന്നു പിടിച്ചതു
പട പൊരുതുവാൻ വെറിപിടിച്ചുറ്റി
കടൽ ഇളകി വരുന്നതുപോലെ
മരവിച്ചു തുടങ്ങും നെഞ്ചിൻ
കതകിൽ മുട്ടി വിളിച്ചതുപോലെ
ഭയമതു മാഞ്ഞു പോകേ
ആത്മാവിൻ പഴുതിലൂടെ
തളരുകില്ലൊരു ശകലവും ഇനി
പതറുകില്ലൊരു ചുവടിലും
തീയിൽ വാർത്തെടുത്തുവെച്ചായുധത്തിൻ്റെ
മൂർച്ചയുണ്ടെൻ്റെ വാക്കിലും
ഇന്നു നാലു ദിക്കിലും ഇരുൾ നിറഞ്ഞുവെങ്കിലും
പൊരുതാൻ തുടങ്ങി പരാജിതനിനി ആവുകില്ലൊരിക്കലും

സരിഗരി
സരിഗമഗരി
സരിഗമപമഗരി
സരിഗമപധനിസനി
ധപമരിഗമഗരിഗ
രിഗമ പ പ പ പ പ പ
മപ ധപ മപ പധ പമ ഗരി
സരിസ രിഗമ ധമപ പധനിസ (പധനിസ പധനിസ)
രിഗമ ഗരിസ രിഗമ ഗരിസ

തളരുകില്ലൊരു ശകലവും ഇനി
പതറുകില്ലൊരു ചുവടിലും
തീയിൽ വാർത്തെടുത്തുവെച്ചായുധത്തിൻ്റെ
മൂർച്ചയുണ്ടെൻ്റെ വാക്കിലും (പധനി ധനിസ)
ഇന്നു നാലു ദിക്കിലും ഇരുൾ നിറഞ്ഞുവെങ്കിലും
പൊരുതാൻ തുടങ്ങി പരാജിതനിനി ആവുകില്ലൊരിക്കലും (സരിഗ രിഗമ ഗമപ മപധ പധനി ധനിസ)
സഗമപ സസസസ സഗമപ സസസസ നി പമഗ

WRITERS

RZEE, SHAAN RAHMAN

PUBLISHERS

Lyrics © IPRS

Share icon and text

Share


See A Problem With Something?

Lyrics

Other

From This Artist