LyricFind Logo
LyricFind Logo
Profile image icon
Lyric cover art

Forever Friend

Apple Music logo
Deezer logo
Spotify logo
Lyrics
പപപപ ഒ പപപപ ഒ പപപ ഹേയ് യോ
പപപപ ഒ പപപപ ഒ പപപ ഹേയ് യോ
ഉ(പപപപ ഒ പപപപ ഒ പപപ ഹേയ് യോ)

Friendshipൻ കഥയതു കേൾക്കാൻ കൂടെപ്പോരെൻ മച്ചാനെ
Friendshipൻ വിലയെന്താണെന്നതിലെ അറിയൂ മച്ചാനെ
Friendനൊരു problem വന്നാൽ frontൽ കാണും മച്ചാനെ
നിൻ കൂടൊരു friendണ്ടേലോ എന്തും നേടാം
മച്ചാ നീയോ ലൈൻ അടിക്കും നേരം
Full time support ആയി വന്നിടും
വെറുതെ weightടിക്കും നേരം gymൽ dumbbellsആയി വന്നിടും
ഒരു small അടിക്കും നേരം കൈയ്യിൽ
Touchingsആയി വന്നിടുമിനി ഞാൻ
വാളുവയ്ക്കും നേരം അവനോ cleaner ആയി വന്നിടും

പപപപ ഒ പപപപ ഒ പപപ ഹേയ് യോ
പപപപ ഒ പപപപ ഒ പപപ

With you forever friend, forever friend
I am always with you(always with you)
Forever friend, forever friend
I am always with you(always with you)
With you forever friend, forever friend
I am always with you(yeah, yeah, yeah)
Forever friend, forever friend
I am always with you

I am always with you
I am always with you
I am always with you
I am always with you
I am always with you

ഒരുമിച്ച് തോളോടു തോൾ ചേർന്ന്
നാമൊന്നായി പോയതീ വഴിയേ
Over speed ആണേലും bikeൻ്റെ പിന്നിൽ
ഞാനിരുന്ന് തന്നില്ലേ
പേടിയാണ് മച്ചാനേ എന്നാദ്യമായ് ചൊല്ലിയ നേരം
Speed കൂട്ടി നീയന്നെൻ്റെ പേടിയെല്ലാം മാറ്റിയില്ലേ
Accident പറ്റിയ നേരം ആശുപത്രി bedനന്നരികെ
Plasterഇട്ട കൈയ്യിൽ നോക്കി പല്ലുകാട്ടി ഇളിച്ചതും നീ
Line അടിക്കും നേരം full time support ആയി വന്നിടും
Examination time ൽ നീയോ bitകളായി വന്നിടും
Miss call അടിക്കും നേരം phoneൽ recharge ആയി വന്നിടും
Noon showയ്ക്ക് കൈയ്യിൽ cash ഇല്ലേലോ ticketആയി വന്നീടും
ഉം (പപപപ ഒ പപപപ ഒ പപപ ഹേയ് യോ)

With you forever friend, forever friend
I am always with you(always with you)
Forever friend, forever friend
I am always with you(always with you)
With you forever friend, forever friend
I am always with you(yeah, yeah, yeah)
Forever friend, forever friend
I am always with you

I am always with you
I am always with you
I am always with you
I am always with you
I am always with you

WRITERS

Shaan Rahman, Sathyajith

PUBLISHERS

Lyrics © IPRS

Share icon and text

Share


See A Problem With Something?

Lyrics

Other

From This Artist