LyricFind Logo
LyricFind Logo
Profile image icon
Lyric cover art

Neelambalin

Apple Music logo
Deezer logo
Spotify logo
Lyrics
നീലാമ്പലിൻ ചേലോടെയെൻ
കനവാകുമാരാണവൾ
നൂറായിരം മോഹങ്ങളിൻ
മിഴിചിമ്മിയാരാണവൾ
കരളിലെ വരമുരളിയിലൊരു തരളിതലയരാഗം
അതിലൊരു ശ്രുതിയാകുന്നുവോ
കുളിരെഴുമൊരു മുകിലുരുകിയ മഴതൊടുമതിലോലം
മനസ്സിലെ അനുരാഗങ്ങളിൽ
ആരാരോ നീയാരോ അഴകേ (ഉം)
നിന്നാകെ മിന്നും നിലവായ്
കാതോരം തേനൂറും ഈണങ്ങൾ (ധിരേന ധിരേന)
മീട്ടാനായ് എന്നും വരുമോ

താരാര രാര താരാര രാര ഉം ഉം ഉം

ആ ധരരേ ധരരേ ധിധരേ

കൂടൊന്നു കൂട്ടുന്നു ഞാൻ
മാനത്തെ തൂമിന്നലിൻ പൊൻചില്ലമേൽ
കൂട്ടിന്നു പോന്നീടുമോ
രാപ്പാടി പാട്ടൊന്നിനാൽ താരാട്ടിടാം
മുല്ലപ്പൂവിനല്ലിത്തുമ്പാലെ നീ
മെല്ലെ തൊട്ടോ പെണ്ണേ എന്നുള്ളിലായ്
പകരാം(മ് )ഇനിയെൻ (ഉം)പ്രണയം(ഉം)മുഴുവൻ

നീലാമ്പലിൻ (മ്) ചേലോടെയെൻ (ഉം)
കനവാകുമാരാണവൾ

മ് ആ ഗ മാ
ഗ പ മ ഗ രി
ഗ നി ധ പ മ ഗ രി
ഗ നി സ രി സ
ധിരേന ധിരേന
ധിര ന ന ന ന ന ന (മ്)
ധിരേന ധിരേന
ധിരേന (ന ന)

കൺകോണിലാടീല്ലയോ താരങ്ങൾ
നാമാദ്യമായ് കാണുന്നനാൾ
തോരാതെ പെയ്യുന്നിതാ നെഞ്ചോരം
പൂമാരിയായ് നിന്നോർമകൾ
തുള്ളിതൂമഞ്ഞിൻ്റെ കണ്ണാടിയിൽ
തുള്ളിത്തുളുമ്പുന്നു നിൻ നാണമോ
വിരിയും (ഉം)
പതിവായ് (ഉം)
പറയൂ പതിയെ
കരളിലെ വരമുരളിയിലൊരു തരളിതലയരാഗം
അതിലൊരു ശ്രുതിയാകുന്നുവോ
കുളിരെഴുമൊരു മുകിലുരുകിയ മഴതൊടുമതിലോലം
മനസ്സിലെ അനുരാഗങ്ങളിൽ
ആരാരോ നീയാരോ അഴകേ
നിന്നാകെ മിന്നും നിലവായ്
നീലാമ്പലിൻ (മ്) ചേലോടെയെൻ (ഉം)
കനവാകുമാരാണവൾ(എ എ)
നൂറായിരം (മ്)മോഹങ്ങളിൻ (ഉം)
മിഴിചിമ്മുമാരാണവൾ
മ് ആ രാ ര
കനവാകുമാരാണവൾ

WRITERS

MANU MANJITH, SHAAN RAHMAN

PUBLISHERS

Lyrics © IPRS

Share icon and text

Share


See A Problem With Something?

Lyrics

Other

From This Artist