LyricFind Logo
LyricFind Logo
Profile image icon
Lyric cover art

Veyillelam

Apple Music logo
Deezer logo
Spotify logo
Lyrics
ലാല ലാല ലാലലാ
ലാല ലാല ലാലലാ
ലാലലാ ലാലലാ
ലാല ലാല ലാലലാ

വെയിലെല്ലാം തണലാകുന്നിതാ
നിലവെല്ലാം തണുവാകുന്നിതാ

മഴവില്ലുകൾ നിറമേകുന്നിതാ
മഞ്ഞിളം തുള്ളിയിൽ
സൂര്യനുണരുന്നിതാ

മധുരിത രാഗം ചൊരിയുവതെല്ലാം
സംഗീതം
പ്രണയസരോവരത്തീരം തഴുകി
ദേവാനുരാഗം

ഇനിയെന്നുമെന്നുമൊന്നായ് ചേരും
സല്ലാപം
സല്ലാപലോലലോലമായ്
മൗനാനുവാദം

വെയിലെല്ലാം തണലാകുന്നിതാ

നിലവെല്ലാം തണുവാകുന്നിതാ

ഒ ഒ ഒ ഒ ഓ
ഒ ഒ ഒ ഒ ഓ

കാലം പുതിയൊരു കാലം
പുളകിതമായുണർന്ന്
മനസ്സിലെ മർമരം കേട്ടുവോ

കാലം പുതിയൊരു കാലം
പുളകിതമായുണർന്ന്
മനസ്സിലെ മർമരം കേട്ടുവോ

എൻ കാതിൽ കേട്ടു ഞാൻ
എൻ കണ്ണിൽ കണ്ടു ഞാൻ

ഇനിയെന്നുമെന്നുമൊന്നായ് ചേരും
സല്ലാപം
സല്ലാപലോലലോലമായ്
മൗനാനുവാദം

വെയിലെല്ലാം തണലാകുന്നിതാ
നിലവെല്ലാം തണുവാകുന്നിതാ
മഴവില്ലുകൾ നിറമേകുന്നിതാ

മഞ്ഞിളം തുള്ളിയിൽ
സൂര്യനുണരുന്നിതാ

മധുരിത രാഗം ചൊരിയുവതെല്ലാം
സംഗീതം
പ്രണയസരോവരത്തീരം തഴുകി
ദേവാനുരാഗം
ഇനിയെന്നുമെന്നുമൊന്നായ് ചേരും
സല്ലാപം
സല്ലാപലോലലോലമായ്
മൗനാനുവാദം

WRITERS

KAITHAPURAM

PUBLISHERS

Lyrics © IPRS

Share icon and text

Share


See A Problem With Something?

Lyrics

Other

LyricIQ Analysis

Top Emotion

Enjoyment

Sentiment
Thumbsup IconThumbsup Icon
Theme

None

From This Artist