ഇത് പുത്തൻ കാലം പുതുപുത്തൻ ലോകം
ജനറേഷൻ തോറും മാറും പുതുലോകം
ഇത് പുത്തൻ കാലം പുതുപുത്തൻ ലോകം
ജനറേഷൻ തോറും മാറും പുതുലോകം
ഈ ലോകത്തിൽ തിരക്കേറി ഓടുമ്പോഴും
തിരിഞ്ഞൊന്നു നോക്കുമ്പോഴും
ഈ ലോകത്തിൽ മറക്കാൻ പഠിക്കുമ്പോഴും
ഈ മണ്ണിൽ ആണും പെണ്ണുമൊന്നിക്കുമ്പോൾ
നിന്നുള്ളിൽ പ്രേമം പൂത്തു തുടങ്ങുമ്പോൾ
ഈ മണ്ണിൽ സ്വർഗലോകം തുറക്കും
മോഹിച്ചതൊക്കെയും ഒരുമിച്ചു നേടണം
ഈ കൊച്ചു ജീവിതം പ്രേമിച്ചു തീർക്കണം
ഇത് പുത്തൻ കാലം പുതുപുത്തൻ ലോകം
ജനറേഷൻ തോറും മാറും പുതുലോകം
ഇത് പുത്തൻ കാലം പുതുപുത്തൻ ലോകം
ജനറേഷൻ തോറും മാറും പുതുലോകം
ഈ ലോകത്തിൽ തിരക്കേറി ഓടുമ്പോഴും
തിരിഞ്ഞൊന്നു നോക്കുമ്പോഴും
ഈ ലോകത്തിൽ മറക്കാൻ പഠിക്കുമ്പോഴും