അവള് വേണ്ട്രാ ഇവള് വേണ്ട്രാ
ഈ കാണുന്നവൾമാരൊന്നും വേണ്ട്രാ
love വേണ്ട്രാ നമുക്ക് വേണ്ട്രാ
ഇവിടെ അല്ലേലും scene മൊത്തം contra
24/7 full dating കളിക്കാൻ
കഷ്ടപ്പെട്ട് ബുദ്ധിമുട്ടി
പെറ്റ തള്ള പോലും സഹിക്കാത്ത
costumes വലിച്ചു കേറ്റി ഒലിപ്പിച്ചു നടന്നിട്ടും
അവള് വേണ്ട്രാ love വേണ്ട്രാ
ഇവിടെ അല്ലേലും scene മൊത്തം contra
ടിക് റ്റര (പര പര പാപ്പ പരപ്പാ)
loan എടുത്ത് പണമിറക്കി Audi car ഉം വാങ്ങി
കൂട്ടുക്കാരെ soap ഇട്ട് bike ഒരെണ്ണം വാങ്ങി
അവൾടെ വീട്ടുകാര് ഓടിച്ചിട്ട്
പട്ടിയുണ്ട് എന്ന board ശ്രദ്ധിച്ചില്ല
അത് scene ആകുമെന്നുമവൻ ചിന്തിച്ചില്ല
വെച്ച കാല് പുറകോട്ട് വെക്കത്തില്ല
വെച്ച കാലിൻ്റെ കെട്ടിപ്പോഴും അഴിച്ചിട്ടില്ല
അവൾടെ ചേട്ടന്മാര് വന്ന് രണ്ട് പൊട്ടിച്ചെട്ടും
അവൻ്റെ കാല് രണ്ടും plaster ഇട്ട് ഒട്ടിച്ചെട്ടും
പിന്നെ കൂട്ടുകാര് വട്ടം കൂടി പുച്ഛിച്ചിട്ടും
10 പൈസേടെ വെളിവ് പോലും അവന് വന്നട്ടില്ല
എടാ എത്ര പ്രാവിശ്യം നിന്നോട് പറയണം
എൻ്റെ പൊന്ന് അളിയാ മലയാളത്തിലല്ലേ പറയണേ
അവള് വേണ്ട്രാ ഇവള് വേണ്ട്രാ
ഈ കാണുന്നവൾമാരൊന്നും വേണ്ട്രാ
love വേണ്ട്രാ നമുക്ക് വേണ്ട്രാ
ഇവിടെ അല്ലേലും scene മൊത്തം contra
അവള് വേണ്ട്രാ ഇവള് വേണ്ട്രാ
ഈ കാണുന്നവൾമാരൊന്നും വേണ്ട്രാ
ഇവിടെ ആകെ മൊത്തം total scene contra