മറ മൂടി വെച്ചുള്ളില് മ്മ്
കണ്ണേ കണ്ണേ മുല്ലേ മൊഞ്ചേ
നെഞ്ചത്ത് തഞ്ചത്തിൽ മൊട്ടിട്ട പൂവേ
പയ്യെ പയ്യെ മെയ്യിൽ പെയ്യേ
മുറ്റത്തെ മുല്ലയ്‌ക്ക് മൊഞ്ചൊന്ന് വേറെ
അഞ്ചിന്റെ മിഴിവില് കഞ്ജക പൂവേ
മന്ദം മന്ദം കൊഞ്ചി പെയ്യും
കെഞ്ചുന്ന മഴയില് മഞ്ചാടി നീയേ ഹേ
കണ്ണേ കണ്ണേ മുല്ലേ മൊഞ്ചേ
നെഞ്ചത്ത് തഞ്ചത്തിൽ മൊട്ടിട്ട പൂവേ
പയ്യെ പയ്യെ മെയ്യിൽ പെയ്യേ
മുറ്റത്തെ മുല്ലയ്‌ക്ക് മൊഞ്ചൊന്ന് വേറെ
അഞ്ചിന്റെ മിഴിവില് കഞ്ജക പൂവേ
മന്ദം മന്ദം കൊഞ്ചി പെയ്യും
കെഞ്ചുന്ന മഴയില് മഞ്ചാടി നീയേ