ഒന്നിവിടംവരെ അന്തിവരും വഴി
കുമ്പിളിലാക്കിയരൊമ്മിണി വെട്ടം
റ്റ റ്റ റ്റാ ര റ്റ റ്റ റ്റാ ര
നിലാവിൻ മുത്തുപൊഴിഞ്ഞതെടീ
വന്നിറങ്ങും സ്വർണ്ണപ്പക്ഷി
കൺ നിറയെ ചെമ്പരത്തി (ഉം ഉം)
കൺവിടർത്തി നിൽക്കണുണ്ട് (ഉം)
റ്റ റ്റ റ്റാ ര റ്റ റ്റ റ്റാ ര
റ്റ റ്റ റ്റാ ര റ്റ റ്റ റ്റാ ര
ചെരാതായ് നിൻമിഴി തെളിയുമ്പോൾ
തുടിക്കും നിൻ തനുതന്ത്രികൾ
മിടിക്കും നിൻ മൃദുമന്ത്രങ്ങൾ
ചെരാതായ് നിൻമിഴി തെളിയുമ്പോൾ
തുടിക്കും നിൻ തനുതന്ത്രികളിൽ
മിടിക്കും നിൻ മൃദുമന്ത്രങ്ങൾ
ഇന്ദ്രനീല പട്ടുടുത്ത് വെൺപവിഴച്ചുറ്റുമിട്ട്
സ്വപ്നമേഘത്തേരിൽ വരും വസന്തപ്പറവകൾ
കണ്ണെഴുതി കാതിലിട്ട് (മ്)
തുള്ളി മുല്ലമാലയിട്ട് (മ്)
ചെങ്കതിരുപോലൊരുത്തി (ല ല ല ല)
ഇന്നിവിടെ നിൽക്കണുണ്ട് (ല ല ല ല)