കൊച്ചിക്കായലിനരികെ കൊടികള്‍ പറത്തി
കുതിച്ചു പൊങ്ങിയ കമ്പനികള്‍
കച്ചവടത്തിന് കച്ച മുറുക്കി
കനത്ത് നില്‍ക്കും കമ്പനികള്‍
ഈ കായലിനരികെ കൊടികള്‍ പറത്തി
കുതിച്ചു പൊങ്ങിയ കമ്പനികള്‍
കച്ചവടത്തിന് കച്ച മുറുക്കി
കനത്ത് നില്‍ക്കും കമ്പനികള്‍
പിയേഴ്സ് ലെസ്‌ലി ആസ്‌പിൻ വാൾ
കൊച്ചിയിലെങ്ങും കപ്പല് കേറണ്
ചരക്കിറക്കണ് ചരക്ക് കേറ്റണ്
തേയില കുരുമുളകേലം കേറ്റി അയക്കണ്
നമ്മുടെ നാടിന്‍ കരള് തുടിക്കണ് വയറു വിശക്കണ്
ഈ കായലിനരികെ കൊടികള്‍ പറത്തി
കുതിച്ചു പൊങ്ങിയ കമ്പനികള്‍
കച്ചവടത്തിന് കച്ച മുറുക്കി
കനത്തു നില്‍ക്കും കമ്പനികള്‍
കായലിനരികെ ഹാ കൊച്ചി കായലിനരികെ കൊടികള്‍ പറത്തി
കുതിച്ചു പൊങ്ങിയ കമ്പനികള്‍
കച്ചവടത്തിന് കച്ച മുറുക്കി
കനത്തു നില്‍ക്കും കമ്പനികള്‍
ഹാ കായലിനരികെ ഈ കായലിനരികെ
ചുവന്ന പട്ടുറുമാലും കെട്ടി ക്ലേലൈൻ
വെള്ളിയരഞ്ഞാൺ അണിഞ്ഞു നില്‍ക്കും
ചുവന്ന പട്ടുറുമാലും കെട്ടി ക്ലേലൈൻ
വെള്ളിയരഞ്ഞാൺ അണിഞ്ഞു നില്‍ക്കും
പരുന്തു പാറും പടം പതിച്ചൊരു
പരുന്തു പാറും പടം പതിച്ചൊരു
ചുരുട്ടു കുറ്റികള്‍ പുകച്ചു നില്‍ക്കും
കൊച്ചിയിലെങ്ങും കപ്പലു കേറണ്
ചരക്കിറക്കണ് ചരക്കു കേറ്റണ്
നമ്മുടെ റബ്ബറും കയറും തേയില കുരുമുള,കേലം ചെമ്മീൻ
തവളകൾ പോലും കേറ്റി അയക്കണ്
നമ്മുടെ നാടിൻ കരള് തുടിക്കണ്
കൊച്ചി കായലിനരികെ കൊടികള്‍ പറത്തി
കുതിച്ചു പൊങ്ങിയ കമ്പനികള്‍
കച്ചവടത്തിന് കച്ച മുറുക്കി
കനത്തു നില്‍ക്കും കമ്പനികള്‍
ഈ കായലിനരികെ കൊടികള്‍ പറത്തി
കുതിച്ചു പൊങ്ങിയ കമ്പനികള്‍
കച്ചവടത്തിന് കച്ച മുറുക്കി
കനത്ത് നില്‍ക്കും കമ്പനികള്‍
PUBLISHERS
Lyrics © Divo TV Private Limited, MUSIC SERVICES, INC., Sony/ATV Music Publishing LLC