LyricFind Logo
LyricFind Logo
Profile image icon
Lyric cover art

Kurrah Football Song

Apple Music logo
Deezer logo
Spotify logo
Lyrics
ഏതുണ്ടടാ കാൽപന്തല്ലാതെ
ഊറ്റം കൊള്ളാൻ വല്ലാതെ
ഏതുണ്ടടാ കാൽപന്തല്ലാതെ
ഊറ്റം കൊള്ളാൻ വല്ലാതെ
പന്തുകൊണ്ടൊരു നേർച്ച
ഫലമെന്തുകൊണ്ടും തീർച്ച
പന്തുകൊണ്ടൊരു നേർച്ച
ഫലമെന്തുകൊണ്ടും തീർച്ച
കുർറാ കുർറാ
കുർറാ കുർറാ കുർറാ

പന്തിനുള്ളില് കാറ്റ്
നെഞ്ചിനുള്ളില് നീറ്റ്
പന്തിനുള്ളില് കാറ്റ്
നെഞ്ചിനുള്ളില് നീറ്റ്
ഗ്യാലറീലതാ ബെറ്റ്
ഗ്യാലറീലതാ ബെറ്റ്
വെളുക്കുവോളം ഉറക്കമറ്റ്
കളികാണുന്നൊരു കൂറ്റ്
വെളുക്കുവോളം ഉറക്കമറ്റ്
കളികാണുന്നൊരു കൂറ്റ്
കുർറാ കുർറാ
കുർറാ കുർറാ കുർറാ

ഏതുണ്ടടാ കാൽപന്തല്ലാതെ
ഊറ്റം കൊള്ളാൻ വല്ലാതെ
ഏതുണ്ടടാ കാൽപന്തല്ലാതെ
ഊറ്റം കൊള്ളാൻ വല്ലാതെ
പന്തുകൊണ്ടൊരു നേർച്ച
ഫലമെന്തുകൊണ്ടും തീർച്ച
പന്തുകൊണ്ടൊരു നേർച്ച
ഫലമെന്തുകൊണ്ടും തീർച്ച
കുർറാ
കുർറാ കുർറാ കുർറാ
കുർറാ കുർറാ കുർറാ
കുർറാ കുർറാ കുർറാ
കുർറാ കുർറാ കുർറാ
കുർറാ

WRITERS

SHAHABAZ AMAN

PUBLISHERS

Lyrics © IPRS

Share icon and text

Share


See A Problem With Something?

Lyrics

Other

From This Artist