ഒരു മെഴുതിരിയുടെ നെറുകയിലെരിയാൻ
ഒരു സുഖമറവിയിൽ ഉരുകുകയാണെൻ
തോഴീ ഒരു നോവുപോലെരിയുന്നിതാ തിരി
ഏതോ കിനാവിൽ നിറയുന്നിതെൻ മിഴി
മറന്നു ഞാനിന്നിന്നെയും പ്രിയേ
ഒരു മെഴുതിരിയുടെ നെറുകയിലെരിയാൻ
ഒരു സുഖമറവിയിൽ ഉരുകുകയാണെൻ
ഒരു മെഴുതിരിയുടെ നെറുകയിലെരിയാൻ
ഉം ഒരു സുഖമറവിയിൽ ഉരുകുകയാണെൻ
പ്രാണൻ അലയുമിതുപോൽ പലയുഗം
ഒരു മെഴുതിരിയുടെ നെറുകയിലെരിയാൻ
ഒരു സുഖമറവിയിൽ ഉരുകുകയാണെൻ
തോഴീ ഒരു നോവുപോലെരിയുന്നിതാ തിരി
ഏതോ കിനാവിൽ നിറയുന്നിതെൻ മിഴി
മറന്നു ഞാനിന്നിന്നെയും പ്രിയേ
ഒരു മെഴുതിരിയുടെ നെറുകയിലെരിയാൻ
WRITERS
KUMAAR, PRITAM, Kumar Gill, Pritam Chakraborty