മൈക്കണ്ണിൽ മാമ്പൂ വിരിഞ്ഞും
മഞ്ഞിൽക്കുതിർന്നാടും പൊന്നിന്നാട
നിൻ്റെ നെഞ്ചിൽ ചെണ്ടുമല്ലിപ്പൂവിൻ
നേർത്ത ചെല്ലക്കൂമ്പുലഞ്ഞും ആഹാ
മൈക്കണ്ണിൽ മാമ്പൂ വിരിഞ്ഞും
ധിതജം തകിട ജുണു കിട തക തരികിട തക
ധിതജം തകിട ജുണു കിട തക തരികിട തക
തങ്കം കാച്ചുന്ന മെയ്യിൽ ആ
മൈക്കണ്ണിൽ മാമ്പൂ വിരിഞ്ഞും
ഊക്കിൽ ചവിട്ടി വലത്തു നേരെ
തിരിഞ്ഞ് ചാടി ചവിട്ടി മറിഞ്ഞ്
ധിതജം തകിട ജുണു കിട തക തരികിട തക
മൈക്കണ്ണിൽ മാമ്പൂ വിരിഞ്ഞും
മഞ്ഞിൽക്കുതിർന്നാടും പൊന്നിന്നാട
നിൻ്റെ നെഞ്ചിൽ ചെണ്ടുമല്ലിപ്പൂവിൻ
നേർത്ത ചെല്ലക്കൂമ്പുലഞ്ഞും ആഹാ
മൈക്കണ്ണിൽ മാമ്പൂ വിരിഞ്ഞും