LyricFind Logo
LyricFind Logo
Profile image icon
Lyric cover art

Maaya Manjalil

Apple Music logo
Deezer logo
Spotify logo
Lyrics
ആ ആ ആ ആ

മായാമഞ്ചലിൽ ഇതുവഴിയേ പോകും തിങ്കളേ(ആ )
കാണാതംബുരു തഴുകുമൊരു തൂവൽ തെന്നലേ(ആ )
ആരും പാടാത്ത പല്ലവി കാതിൽ വീഴുമീ വേളയിൽ
കിനാവുപോൽ വരൂ വരൂ
മായാമഞ്ചലിൽ ഇതുവഴിയേ പോകും തിങ്കളേ(ആ )

ഏഴുതിരിവിളക്കിൻ്റെ മുമ്പിൽ ചിരിതൂകി
മലർത്താലം കൊണ്ടുവന്നതാര്
ഏഴുതിരിവിളക്കിൻ്റെ മുമ്പിൽ ചിരിതൂകി
മലർത്താലം കൊണ്ടുവന്നതാര്
കനകമഞ്ചാടി പോലെ

ആ ആആ കനകമഞ്ചാടി പോലെ
അഴകുതൂകുമീ നേരം

ഏതൊരോർമ്മയിൽ നിന്നു നീ ആരെ തേടുന്നു ഗോപികേ
കിനാവിലെ മനോഹരീ
മായാമഞ്ചലിൽ ഇതുവഴിയേ പോകും തിങ്കളേ(ആ)

ആ ആ ആ ആ

ആ ആ ആ ആ

പൂനിലാവ് പെയ്യുമീറൻ രാവിൽ
കതിരാമ്പൽ കുളിർപൊയ്ക നീന്തിവന്നതാര്
പൂനിലാവ് പെയ്യുമീറൻ രാവിൽ
കതിരാമ്പൽ കുളിർപൊയ്ക നീന്തിവന്നതാര്
പവിഴമന്ദാരമാല പ്രകൃതിനൽകുമീ നേരം
പവിഴമന്ദാരമാല പ്രകൃതിനൽകുമീ നേരം
മോഹകുങ്കുമം പൂശി നീ ആരെ തേടുന്നു ഗോപികേ
കിനാവിലെ സുമംഗലീ
മായാമഞ്ചലിൽ ഇതുവഴിയേ പോകും തിങ്കളേ(ആ )
കാണാതംബുരു തഴുകുമൊരു തൂവൽ തെന്നലേ(ആ)
ആരും പാടാത്ത പല്ലവി
കാതിൽ വീഴുമീ വേളയിൽ
കിനാവുപോൽ വരൂ വരൂ
മായാമഞ്ചലിൽ ഇതുവഴിയേ പോകും തിങ്കളേ(ആ )

WRITERS

Radhika Thilak, G. Venugopal, Chorus, Sharreth

PUBLISHERS

Lyrics © Divo TV Private Limited, IPRS, Sony/ATV Music Publishing LLC

Share icon and text

Share


See A Problem With Something?

Lyrics

Other

From This Artist