മല്ലിപ്പൂ മല്ലിപ്പൂ മല്ലിപ്പൂ
ചെത്തിപ്പൂ ചെത്തിപ്പൂ ചെത്തിപ്പൂ
അല്ലിപ്പൂ മല്ലിപ്പൂ നുള്ളുമ്പോൾ
ആടിക്കാറ്റീണത്തിൽ മൂളുമ്പോൾ
കള്ളക്കണ്ണാ നിന്നെ കണ്ടേൻ
മല്ലിപ്പൂ മല്ലിപ്പൂ മല്ലിപ്പൂ
ചെത്തിപ്പൂ ചെത്തിപ്പൂ ചെത്തിപ്പൂ
അല്ലിപ്പൂ മല്ലിപ്പൂ നുള്ളുമ്പോൾ
ആടിക്കാറ്റീണത്തിൽ മൂളുമ്പോൾ
കള്ളക്കണ്ണാ നിന്നെ കണ്ടേൻ
വേളിപ്പെണ്ണായ് മാറ്റും ഞാൻ
ചെറുചിരി മറുചിരി മറുപടി പറയും
മല്ലിപ്പൂ മല്ലിപ്പൂ മല്ലിപ്പൂ
ചെത്തിപ്പൂ ചെത്തിപ്പൂ ചെത്തിപ്പൂ
അല്ലിപ്പൂ മല്ലിപ്പൂ നുള്ളുമ്പോൾ
ആടിക്കാറ്റീണത്തിൽ മൂളുമ്പോൾ
കള്ളക്കണ്ണാ നിന്നെ കണ്ടേൻ
കാർമുകിലെന്തിനു മേലേ മാനത്ത്
മല്ലിപ്പൂ മല്ലിപ്പൂ മല്ലിപ്പൂ
ചെത്തിപ്പൂ ചെത്തിപ്പൂ ചെത്തിപ്പൂ
അല്ലിപ്പൂ മല്ലിപ്പൂ നുള്ളുമ്പോൾ
ആടിക്കാറ്റീണത്തിൽ മൂളുമ്പോൾ
കള്ളിപ്പെണ്ണാ നിന്നെ കണ്ടേൻ
മല്ലിപ്പൂ മല്ലിപ്പൂ മല്ലിപ്പൂ
ചെത്തിപ്പൂ ചെത്തിപ്പൂ ചെത്തിപ്പൂ
അല്ലിപ്പൂ മല്ലിപ്പൂ നുള്ളുമ്പോൾ
ആടിക്കാറ്റീണത്തിൽ മൂളുമ്പോൾ
കള്ളക്കണ്ണാ നിന്നെ കണ്ടേൻ