ലക്ഷ്മി നാരായണ ഭദ്രേ നാരായണ
കണ്ണിനു കണ്ണാണെന്റെ കരളിനു കരള്
ചോറ്റാനിക്കരയിൽ എന്നും വാണിടുമമ്മ
കണ്ണിനു കണ്ണാണെന്റെ കരളിനു കരള്
ചോറ്റാനിക്കരയിൽ എന്നും വാണിടുമമ്മ
അരികത്ത് ചെന്നു ഞാൻ കരയുന്ന നേരത്ത്
ചൊരിയും ചൊരിയും വാത്സല്യം ചൊരിയും
കണ്ണിനു കണ്ണാണെന്റെ കരളിനു കരള്
ചോറ്റാനിക്കരയിൽ എന്നും വാണിടുമമ്മ
വാരിയണച്ചെനിക്ക് ഉമ്മകൾ ചൊരിയും
വാസന പൂമ്പൊടി മേനിയിൽ ചൊരിയും
വാരിയണച്ചെനിക്ക് ഉമ്മകൾ ചൊരിയും
വാസന പൂമ്പൊടി മേനിയിൽ ചൊരിയും
ഇന്നോളം കിട്ടാത്ത സന്തോഷം ചൊരിയും
മണ്ണിലും വിണ്ണിലും ചൈതന്യം ചൊരിയും
ഇന്നോളം കിട്ടാത്ത സന്തോഷം ചൊരിയും
മണ്ണിലും വിണ്ണിലും ചൈതന്യം ചൊരിയും
കണ്ണിനു കണ്ണാണെന്റെ കരളിനു കരള്
ചോറ്റാനിക്കരയിൽ എന്നും വാണിടുമമ്മ
കണ്ണിനു കണ്ണാണെന്റെ കരളിനു കരള്
ചോറ്റാനിക്കരയിൽ എന്നും വാണിടുമമ്മ
കാതിലൊരായിരം കഥകൾ ചൊരിയും
കണ്ണിനു നല്ല കിനാവുകൾ ചൊരിയും
കാതിലൊരായിരം കഥകൾ ചൊരിയും
കണ്ണിനു നല്ല കിനാവുകൾ ചൊരിയും
എന്നാളും എല്ലാർക്കും ഐശ്വര്യം ചൊരിയും
കണ്ടു തൊഴുന്നോരിൽ അനുഗ്രഹം ചൊരിയും
എന്നാളും എല്ലാർക്കും ഐശ്വര്യം ചൊരിയും
കണ്ടു തൊഴുന്നോരിൽ അനുഗ്രഹം ചൊരിയും
കണ്ണിനു കണ്ണാണെന്റെ കരളിനു കരള്
ചോറ്റാനിക്കരയിൽ എന്നും വാണിടുമമ്മ
കണ്ണിനു കണ്ണാണെന്റെ കരളിനു കരള്
ചോറ്റാനിക്കരയിൽ എന്നും വാണിടുമമ്മ
അരികത്ത് ചെന്നു ഞാൻ കരയുന്ന നേരത്ത്
ചൊരിയും ചൊരിയും വാത്സല്യം ചൊരിയും
കണ്ണിനു കണ്ണാണെന്റെ കരളിനു കരള്
ചോറ്റാനിക്കരയിൽ എന്നും വാണിടുമമ്മ
ലക്ഷ്മി നാരായണ ഭദ്രേ നാരായണ