LyricFind Logo
LyricFind Logo
Profile image icon
Lyric cover art

Theeram Thaane Unarum

Apple Music logo
Deezer logo
Spotify logo
Lyrics
യാ

തീരം താനേ ഉണരും
ഓളങ്ങൾ തഴുകിപ്പടരും
യാത്ര

ദൂരങ്ങൾ വാരിപ്പുണരും
ഉള്ളെല്ലാം ഒന്നായ് നിറയും
യാത്ര

വാനം മീതെ
പാറിപ്പോകാം
ആശകൾ കൊണ്ടൊരു
കൂടു കൂട്ടാം
നോവിൻ കനലിൽ
തീയായ് പടരാം
സ്വപ്നങ്ങൾ ചേർത്തൊരു
ലോകം തീർക്കാം

ഓ ഓ
ഓ ഓ

തീരം താനേ ഉണരും
ഓളങ്ങൾ തഴുകിപ്പടരും
യാത്ര

ദൂരങ്ങൾ വാരിപ്പുണരും
ഉള്ളെല്ലാം ഒന്നായ് നിറയും
യാത്ര

വാനം മീതെ
പാറിപ്പോകാം
ആശകൾ കൊണ്ടൊരു
കൂടു കൂട്ടാം
നോവിൻ കനലിൽ
തീയായ് പടരാം
സ്വപ്നങ്ങൾ ചേർത്തൊരു
ലോകം തീർക്കാം

ഓ ഓ
ഓ ഓ

WRITERS

RAHUL RIJI NAIR

PUBLISHERS

Lyrics © IPRS

Share icon and text

Share


See A Problem With Something?

Lyrics

Other

LyricIQ Analysis

Top Emotion

Enjoyment

Sentiment
Thumbsup IconThumbsup Icon
Theme

None