വരുത്തെന്റോപ്പം ഒളിച്ചു ചാടിയ തങ്കമ്മേ
നിൻ്റെ പരക്കം പാച്ചിലിനൊടുക്കം കിട്ട്യോടീ തങ്കമ്മേ
വരുത്തെന്റോപ്പം ഒളിച്ചു ചാടിയ തങ്കമ്മേ(ആ )
നിൻ്റെ പരക്കം പാച്ചിലിനൊടുക്കം കിട്ട്യോടീ തങ്കമ്മേ
ആണിൻ്റെ മാനം കാക്കണതാരെടീ തങ്കമ്മേ(തിന തിന)
വീട്ടിലിരിക്കണ പെണ്ണുങ്ങളാണെടി തങ്കമ്മേ(തിന തിന)
ആണിൻ്റെ മാനം കാക്കണതാരെടീ തങ്കമ്മേ(തിന തിന)
വീട്ടിലിരിക്കണ പെണ്ണുങ്ങളാണെടി തങ്കമ്മേ(തിന തിന)
വരുത്തെന്റോപ്പം ഒളിച്ചു ചാടിയ തങ്കമ്മേ(തിന തിന തിന)
നിൻ്റെ പരക്കം പാച്ചിലിനൊടുക്കം കിട്ട്യോടീ തങ്കമ്മേ((തിന തിന തിന )
ഉടുമ്പുവാസൂൻ്റെ പാട്ടുകേക്കെടീ തങ്കമ്മേ(ഹേ ഹേയ് )
നിൻ്റെ നടപ്പു കണ്ടു ഞാൻ കിടുങ്ങിപ്പോയെടീ തങ്കമ്മേ(ഉം ഉം)
ഉടുമ്പുവാസൂൻ്റെ പാട്ടുകേക്കെടീ തങ്കമ്മേ(ഹേ ഹേയ് )
നിൻ്റെ നടപ്പു കണ്ടു ഞാൻ കിടുങ്ങിപ്പോയെടീ തങ്കമ്മേ(ഉം ഉം)
പട്ടി പിടിക്കല് കുട്ടിക്കളിയല്ലെടി തങ്കമ്മേ
ഞാൻ കാര്യം പറയുമ്പം വട്ടം പിടിക്കല്ലേ തങ്കമ്മേ(ആ)
പട്ടി പിടിക്കല് കുട്ടിക്കളിയല്ലെടി തങ്കമ്മേ
ഞാൻ കാര്യം പറയുമ്പം വട്ടം പിടിക്കല്ലേ തങ്കമ്മേ
ഞാൻ വയസ്സനല്ലെടി കിളവനല്ലെടി തങ്കമ്മേ(തിന തിന)
ഇത് പഴനിയാണ്ടവൻ കനിഞ്ഞതാണെടീ തങ്കമ്മേ(തിന തിന)
ഞാൻ വയസ്സനല്ലെടി കിളവനല്ലെടി തങ്കമ്മോ (തിന തിന)
ഇത് പഴനിയാണ്ടവൻ കനിഞ്ഞതാണെടീ തങ്കമ്മേ(തിന തിന)
അത്തിനന്തോം തെയ് രാരിന്തോം തെയ് തെയ്‌യാരേം തെയ് രാരിന്തോം തെയ്
അത്തിനന്തോം തെയ് രാരിന്തോം തെയ് തെയ്‌യാരേം തെയ് രാരിന്തോം തെയ്
നാടുകറങ്ങി ഞാൻ നട്ടം തിരിഞ്ഞെടീ തങ്കമ്മേ(ഹേ ഹേ)
ഇപ്പം പിടിച്ചതില്ലെടി കടിച്ചതില്ലേടി തങ്കമ്മേ(ഉം ഉം)
നാടുകറങ്ങി ഞാൻ നട്ടം തിരിഞ്ഞെടീ തങ്കമ്മോ (ഹേ ഹേ)
ഇപ്പം പിടിച്ചതില്ലെടി കടിച്ചതില്ലേടി തങ്കമ്മേ(ഉം ഉം)
വടക്കം പാട്ടിനു ഉടുക്കു കൊട്ടണ തങ്കമ്മേ
നീ അപ്പപ്പം കണ്ടോനെ അപ്പാന്നു ചൊല്ലല്ലേ തങ്കമ്മേ(ആ)
വടക്കം പാട്ടിനു ഉടുക്കു കൊട്ടണ തങ്കമ്മേ
നീ അപ്പപ്പം കണ്ടോനെ അപ്പാന്നു ചൊല്ലല്ലേ തങ്കമ്മേ
ആയിരംകൊല്ലം കൂടെ നടന്നാലും തങ്കമ്മേ(തിന തിന)
ഈ പെണ്ണിനെ അറിയാൻ ആരെക്കൊണ്ടാവെടി തങ്കമ്മേ(തിന തിന)
ആയിരംകൊല്ലം കൂടെ നടന്നാലും തങ്കമ്മോ(തിന തിന തിന)
ഈ പെണ്ണിനെ അറിയാൻ ആരെക്കൊണ്ടാവെടി തങ്കമ്മേ(തിന തിന തിന )
വരുത്തെന്റോപ്പം ഒളിച്ചു ചാടിയ തങ്കമ്മേ
നിൻ്റെ പരക്കം പാച്ചിലിനൊടുക്കം കിട്ട്യോടീ തങ്കമ്മേ
വരുത്തെന്റോപ്പം ഒളിച്ചു ചാടിയ തങ്കമ്മേ
നിൻ്റെ പരക്കം പാച്ചിലിനൊടുക്കം കിട്ട്യോടീ തങ്കമ്മേ
ആണിൻ്റെ മാനം കാക്കണതാരെടീ തങ്കമ്മോ (തിന തിന)
ഈ വീട്ടിലിരിക്കണ പെണ്ണുങ്ങളാണെടി തങ്കമ്മേ(തിന തിന)
ആണിൻ്റെ മാനം കാക്കണതാരെടീ തങ്കമ്മോ (തിന തിന)
ഈ വീട്ടിലിരിക്കണ പെണ്ണുങ്ങളാണെടി തങ്കമ്മേ(തിന തിന)
വരുത്തെന്റോപ്പം ഒളിച്ചു ചാടിയ തങ്കമ്മേ(തിന തിന)
നിൻ്റെ പരക്കം പാച്ചിലിനൊടുക്കം കിട്ട്യോടീ തങ്കമ്മേ(തിന തിന തിന)
തിം തിന തന താന്താന തന തിംത്തിനാ തിം തിന തന താന്താന തന തിംത്തിനാ തിം തിന തന താന്താന തന തിംത്തിനാ തിം തിന തന താന്താന തന തിംത്തിനാ