ചിരിച്ച് കളിച്ച് ഭരിച്ച് മുടിച്ച്
തിരിച്ച് മറിച്ച് ചിന്തിച്ച് പഠിച്ച് മരിക്ക്
കിതച്ച് പിടച്ച് മരിച്ച് കിടക്ക്
ചിരിച്ച് കളിച്ച് ഭരിച്ച് മുടിച്ച് അടിക്ക്
പിന്നീന്ന് കുത്തണ കാട്ടാന
മടയിൽപ്പെട്ട മദയാന അത്താഴമാകാനാ
പിന്നീന്ന് കുത്തണ കൂട്ടാരാ
ചിരിച്ച് കളിച്ച് ഭരിച്ച് മുടിച്ച്
തിരിച്ച് മറിച്ച് ചിന്തിച്ച് പഠിച്ച് മരിക്ക്
കിതച്ച് പിടച്ച് മരിച്ച് കിടക്ക്
ചിരിച്ച് കളിച്ച് ഭരിച്ച് മുടിച്ച് അടിക്ക്